ഇൻക്ലൂസീവ് ക്രിസ്മസ് ഈവ് ഇന്ന് കൊല്ലം ∙ ഭിന്നശേഷി കുട്ടികളുടെ തൊഴിൽ പരിശീലന കേന്ദ്രമായ ലൈഫ് സ്കിൽസ് ബിവറ്റ് സെന്റർ നടത്തുന്ന ഇൻക്ലൂസീവ് ക്രിസ്മസ് ഈവ് ഇന്ന് വൈകിട്ട് 4ന് ചാത്തന്നൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി ഓഡിറ്റോറിയത്തിൽ നടക്കും. ആയുർവേദ മെഡിക്കൽ ക്യാംപ് പരവൂർ∙ സീനിയർ സിറ്റിസൺസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇൻക്ലൂസീവ് ക്രിസ്മസ് ഈവ് ഇന്ന്; കൊല്ലം ∙ ഭിന്നശേഷി കുട്ടികളുടെ തൊഴിൽ പരിശീലന കേന്ദ്രമായ ലൈഫ് സ്കിൽസ് ബിവറ്റ് സെന്റർ നടത്തുന്ന ഇൻക്ലൂസീവ് ക്രിസ്മസ് ഈവ് ഇന്ന്  വൈകിട്ട് 4ന് ചാത്തന്നൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി ഓഡിറ്റോറിയത്തിൽ നടക്കും.

ആയുർവേദ മെഡിക്കൽ ക്യാംപ്
പരവൂർ∙ സീനിയർ സിറ്റിസൺസ് അസോസിയേഷന്റെ  നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ചാത്തന്നൂർ ഏരിയ കമ്മിറ്റിയുടെ സഹകരണത്തോടെ ഇന്ന്   വൈകുന്നേരം 4 മുതൽ കോട്ടപ്പുറം ഗവ.എൽപി സ്കൂളിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപും സൗജന്യ മരുന്നു വിതരണവും നടത്തുന്നു. 9446111576.

ADVERTISEMENT

മെഡിറ്റേഷൻ ക്ലാസ്
കൊല്ലം∙ സ്ട്രെസ് മാനേജ്മെന്റ് രാജയോഗ മെഡിറ്റേഷൻ ക്ലാസുകൾ ജനുവരി 5 മുതൽ 7 വരെ പാരിപ്പള്ളിയിൽ നടക്കും. മുക്കട മൈത്രി റസിഡൻസ് അസോസിയേഷൻ ബിൽഡിങ്ങിൽ ഉച്ചയ്ക്ക് ശേഷം 3.30 മുതൽ 4.30 വരെയും 5.30 മുതൽ 6.30 വരെയുമാണ് ക്ലാസ്. പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യുക. 7907520718.

∙ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ  ഓറഞ്ച് അലർട്ട് . 

ADVERTISEMENT

∙ഇന്ന്  ബാങ്ക് അവധി

റെയിൽവേ ഗേറ്റ് 19ന് അടച്ചിടും
ഓച്ചിറ∙അറ്റകുറ്റ പണികൾക്കായി ഓച്ചിറ – ചുനാട് റെയിൽവേ ഗേറ്റ് 19ന് 9 മുതൽ 6വരെ അടച്ചിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

ADVERTISEMENT

മെഡിറ്റേഷൻ ക്ലാസ്
കൊല്ലം∙ സ്ട്രെസ് മാനേജ്മെന്റ് രാജയോഗ മെഡിറ്റേഷൻ ക്ലാസുകൾ ജനുവരി 5 മുതൽ 7 വരെ പാരിപ്പള്ളിയിൽ നടക്കും. മുക്കട മൈത്രി റസിഡൻസ് അസോസിയേഷൻ ബിൽഡിങ്ങിൽ ഉച്ചയ്ക്ക് ശേഷം 3.30 മുതൽ 4.30 വരെയും 5.30 മുതൽ 6.30 വരെയുമാണ് ക്ലാസ്. പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യുക. 7907520718.

സംഗമം 28ന് 
തലവൂർ∙ ദേവി വിലാസം ഹയർസെക്കൻഡറി സ്കൂൾ 1986 എസ്എസ്എൽസി ബാച്ച് പൂർവ വിദ്യാർഥി സംഗമം 28ന് നടക്കും. ബന്ധപ്പെടുക:9447021950, 9447728702

സംഗമം നടത്തും
പത്തനാപുരം∙ താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവത്തിന്റെ ഭാഗമായി താലൂക്കിലെ സാഹിത്യകാരൻമാരുടെ സംഗമം നടത്തും. ഫോൺ: 9947313698.