കൊല്ലം ജില്ലയിൽ ഇന്ന് (16-12-2024); അറിയാൻ, ഓർക്കാൻ
സാക്ഷ്യപത്രംനൽകണം;അഞ്ചൽ ∙ പഞ്ചായത്തിൽ നിന്ന് അവിവാഹിത പെൻഷൻ, വിധവ പെൻഷൻ എന്നിവ കൈപ്പറ്റുന്നവർ വിവാഹിതരല്ല എന്നതിനു സാക്ഷ്യപത്രം 31നു മുൻപു പഞ്ചായത്ത് ഓഫിസിൽ നൽകണമെന്നു സെക്രട്ടറി അറിയിച്ചു. വൈദ്യുതി മുടങ്ങും അഞ്ചാലുംമൂട് ∙ കടവൂർ, കണ്ണങ്കര, വിക്ടർ, റാലീൽ, ഇളമ്പച്ചഴികം, മൈസ്, മാത, സിവൈഎംഎ എന്നീ

സാക്ഷ്യപത്രം നൽകണം;അഞ്ചൽ ∙ പഞ്ചായത്തിൽ നിന്ന് അവിവാഹിത പെൻഷൻ, വിധവ പെൻഷൻ എന്നിവ കൈപ്പറ്റുന്നവർ വിവാഹിതരല്ല എന്നതിനു സാക്ഷ്യപത്രം 31നു മുൻപു പഞ്ചായത്ത് ഓഫിസിൽ നൽകണമെന്നു സെക്രട്ടറി അറിയിച്ചു.
വൈദ്യുതി മുടങ്ങും
അഞ്ചാലുംമൂട് ∙ കടവൂർ, കണ്ണങ്കര, വിക്ടർ, റാലീൽ, ഇളമ്പച്ചഴികം, മൈസ്, മാത, സിവൈഎംഎ എന്നീ ഭാഗങ്ങളിൽ ഇന്നു പകൽ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
∙കന്റോൺമെന്റ്∙തുമ്പറ, സ്വാമിനാഥൻ, ഗുരുദേവ, കൊച്ചുപിലാംമൂട്, ബീച്ച്, ഗാന്ധി നഗർ, പള്ളിത്തോട്ടം, പോസ്റ്റ് ഒാഫിസ്, പിഡബ്ല്യുഡി, ക്രേവൻ ബേക്കറി, കൊടിമരം എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.