പേപ്പർ കൊണ്ട് 12 അടി ഉയരത്തിൽ ക്രിസ്മസ് ട്രീ നിർമിച്ച് വിദ്യാർഥികൾ
നെടുമൺകാവ് ∙ പഴയ പത്രപേപ്പർ ഉപയോഗിച്ച് 12 അടി ഉയരത്തിൽ ക്രിസ്മസ് ട്രീ നിർമിച്ച് കുടിക്കോട് ശ്രീ ഗുരുദേവ സെട്രൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥികൾ.ഒരാഴ്ചകൊണ്ടാണ് ട്രീ അലങ്കരിച്ചത്. ഏകദേശം 1000 പഴയ പേപ്പർ ഉപയോഗിച്ചു. കഴിഞ്ഞവർഷം പച്ചനിറത്തിലുള്ള പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചായിരുന്നു ട്രീ ഒരുക്കിയത്.

നെടുമൺകാവ് ∙ പഴയ പത്രപേപ്പർ ഉപയോഗിച്ച് 12 അടി ഉയരത്തിൽ ക്രിസ്മസ് ട്രീ നിർമിച്ച് കുടിക്കോട് ശ്രീ ഗുരുദേവ സെട്രൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥികൾ. ഒരാഴ്ചകൊണ്ടാണ് ട്രീ അലങ്കരിച്ചത്. ഏകദേശം 1000 പഴയ പേപ്പർ ഉപയോഗിച്ചു. കഴിഞ്ഞവർഷം പച്ചനിറത്തിലുള്ള പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചായിരുന്നു ട്രീ ഒരുക്കിയത്.