ദുർമന്ത്രവാദവും വ്യാജ ചികിത്സയും നടത്തി തട്ടിപ്പ്; പ്രതി പിടിയിൽ
കരുനാഗപ്പള്ളി ∙ ദുർമന്ത്രവാദവും വ്യാജ ചികിത്സയും നടത്തി പണം തട്ടിയെന്ന കേസിൽ ആലപ്പുഴ കായംകുളം, പെരുമണ പുതുവൽ വീട്ടിൽ ആർ.കുഞ്ഞുമോൻ (54) അറസ്റ്റിലായി. കുഞ്ഞുമോൻ താമസിച്ചിരുന്ന വള്ളിക്കാവിലുള്ള വാടക വീട്ടിൽ വച്ചാണ് ദുർമന്ത്രവാദവും ആഭിചാര ക്രിയകളും വ്യാജ ചികിത്സയും നടത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു.

പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസ് കേസ് എടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലാകുന്നത്. പണം തട്ടിയതിന് ഇയാളുടെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി.ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഷെമീർ, കണ്ണൻ, ഷാജിമോൻ, റഹീം, എസ്‌സിപിഒ ഹാഷിം, സിപിഒ കൃഷ്ണകുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.