വെടിമരുന്നും കഠാരകളും നാടൻ തോക്കുമായി അറസ്റ്റിൽ
തെന്മല∙ നിരവധി അബ്കാരി കേസുകളിലും വധശ്രമക്കേസുകളിലും പ്രതിയായ ഒറ്റക്കൽ ലുക്ക് ഒൗട്ട് പാറവിളവീട്ടിൽ തമ്പിയെ (56) നാടൻ തോക്കും വെടി മരുന്നുകളും മാരകായുധങ്ങളുമായി വാടക വീട്ടിൽ നിന്നും പൊലീസ് പിടികൂടി. ഇടമൺ സത്രം കവലയിലെ വാടക വീടായ പുലരിമലയിൽ വീട്ടിൽ നിന്നുമാണു തമ്പിയെ പൊലീസ് പിടികൂടിയത്. അരക്കിലോ

തെന്മല∙ നിരവധി അബ്കാരി കേസുകളിലും വധശ്രമക്കേസുകളിലും പ്രതിയായ ഒറ്റക്കൽ ലുക്ക് ഒൗട്ട് പാറവിളവീട്ടിൽ തമ്പിയെ (56) നാടൻ തോക്കും വെടി മരുന്നുകളും മാരകായുധങ്ങളുമായി വാടക വീട്ടിൽ നിന്നും പൊലീസ് പിടികൂടി. ഇടമൺ സത്രം കവലയിലെ വാടക വീടായ പുലരിമലയിൽ വീട്ടിൽ നിന്നുമാണു തമ്പിയെ പൊലീസ് പിടികൂടിയത്.
അരക്കിലോ ഗ്രാം വെടിമരുന്നും നാടൻ തോക്കും 2 കത്തികളും ഒരു കഠാരയും പിടിച്ചെടുത്തു. ഇയാൾ വന്യമൃഗവേട്ട നടത്തുന്നയാളാണെന്നാണു പൊലീസിനു ലഭിച്ച സൂചന. അതേസമയം വനം വകുപ്പിൽ കേസുകളില്ല. ഇൻസ്പെക്ടർ ജി. പുഷ്പകുമാർ, എസ്ഐ എസ്. രാജശേഖരൻ, എഎസ്ഐ റോയിമോൻ, ബി. മനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തി അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.