കുഞ്ഞുങ്ങളോട് വേണ്ടായിരുന്നു ഈ ക്രൂരത! കുടിവെള്ള പൈപ്പ് ലൈനിലെ ടാപ്പുകൾ മോഷണം പോയി
അഞ്ചാലുംമൂട് ∙ കുരീപ്പുഴ ഗവ.യുപി സ്കൂളിലെ കുടിവെള്ള പൈപ്പ് ലൈനിലെ ടാപ്പുകൾ സമൂഹ വിരുദ്ധർ മോഷ്ടിച്ചു. ക്രിസ്മസ് അവധിക്ക് ശേഷം ഇന്നലെ രാവിലെ സ്കൂൾ തുറന്നപ്പോഴാണ് സമൂഹ വിരുദ്ധർ കാട്ടിയ അതിക്രമം അറിഞ്ഞത് .ശുചിമുറിയിലേയും കൈ കഴുകുന്നിടത്തെയും കുട്ടികൾക്ക് വെള്ളം ശേഖരിക്കുന്നതിന് ഉണ്ടായിരുന്ന പൈപ്പ്

അഞ്ചാലുംമൂട് ∙ കുരീപ്പുഴ ഗവ.യുപി സ്കൂളിലെ കുടിവെള്ള പൈപ്പ് ലൈനിലെ ടാപ്പുകൾ സമൂഹ വിരുദ്ധർ മോഷ്ടിച്ചു. ക്രിസ്മസ് അവധിക്ക് ശേഷം ഇന്നലെ രാവിലെ സ്കൂൾ തുറന്നപ്പോഴാണ് സമൂഹ വിരുദ്ധർ കാട്ടിയ അതിക്രമം അറിഞ്ഞത് . ശുചിമുറിയിലേയും കൈ കഴുകുന്നിടത്തെയും കുട്ടികൾക്ക് വെള്ളം ശേഖരിക്കുന്നതിന് ഉണ്ടായിരുന്ന പൈപ്പ് ലൈനിലേയും മുഴുവൻ ടാപ്പുകളും മോഷണം പോയി . താൽക്കാലിക സംവിധാനം ഒരുക്കി പ്രതിസന്ധിക്ക് പരിഹാരം കണ്ടു. സ്കൂൾ അധികൃതർ അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകി. രാത്രി പ്രദേശത്തു പൊലീസ് നിരീക്ഷണം ശക്തമാക്കാൻ നടപടി വേണമെന്ന് രക്ഷകർത്താക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.