സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണക്കപ്പിന് സ്വീകരണം നൽകി
ചടയമംഗലം∙ സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾക്ക് സമ്മാനിക്കുന്ന സ്വർണ കപ്പിന് ചടയമംഗലത്ത് സ്വീകരണം നൽകി.ഗവ മഹാത്മ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ ബാൻഡ് മേളം വിവിധ സ്കൂളുകളിൽ നിന്നും എത്തിയ വിദ്യാർഥികളുടെ കലാ രൂപങ്ങൾ സ്വീകരണത്തിന് മികവേകി. മന്ത്രി ജെ.ചിഞ്ചു റാണി, ബ്ലോക്ക് പ്രസിഡന്റ് ലതികാ വിദ്യാധരൻ

ചടയമംഗലം∙ സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾക്ക് സമ്മാനിക്കുന്ന സ്വർണ കപ്പിന് ചടയമംഗലത്ത് സ്വീകരണം നൽകി. ഗവ മഹാത്മ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ ബാൻഡ് മേളം വിവിധ സ്കൂളുകളിൽ നിന്നും എത്തിയ വിദ്യാർഥികളുടെ കലാ രൂപങ്ങൾ സ്വീകരണത്തിന് മികവേകി. മന്ത്രി ജെ.ചിഞ്ചു റാണി, ബ്ലോക്ക് പ്രസിഡന്റ് ലതികാ വിദ്യാധരൻ , വൈസ് പ്രസിഡന്റ് ഹരി വി.നായർ, പഞ്ചായത്ത് പ്രസിഡന്റ് മിനി സുനിൽ, ജില്ലാ പഞ്ചായത്ത് അംഗം സാം കെ ഡാനിയൽ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.