പ്ലസ് വൺ വിദ്യാർഥികൾക്ക് മർദനം: 6 വിദ്യാർഥികളുടെ പേരിൽ കേസ്

കടയ്ക്കൽ∙ കുറ്റിക്കാട് സിപി ഹയർ സെക്കൻഡറി സ്കൂളിൽ ബസിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് മർദനമേറ്റ സംഭവത്തിൽ 6 പ്ലസ് ടു വിദ്യാർഥികളുടെ പേരിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം സ്കൂൾ ബസിൽ അനധികൃതമായി കയറിയ പ്ലസ്ടു വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥികളെ മർദിച്ചെന്നാണ് കേസ്.പ്ലസ് വൺ വിദ്യാർഥികളായ നാലു പേർക്ക്

കടയ്ക്കൽ∙ കുറ്റിക്കാട് സിപി ഹയർ സെക്കൻഡറി സ്കൂളിൽ ബസിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് മർദനമേറ്റ സംഭവത്തിൽ 6 പ്ലസ് ടു വിദ്യാർഥികളുടെ പേരിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം സ്കൂൾ ബസിൽ അനധികൃതമായി കയറിയ പ്ലസ്ടു വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥികളെ മർദിച്ചെന്നാണ് കേസ്. പ്ലസ് വൺ വിദ്യാർഥികളായ നാലു പേർക്ക് പരുക്കേറ്റിരുന്നു. ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളെ മർദിക്കുന്ന വിഡിയോ ദൃശ്യം പുറത്ത് വന്നിരുന്നു. മർദനമേറ്റവരിൽ നിന്നു പൊലീസ് വിവരം ശേഖരിച്ച ശേഷം കേസെടുക്കുകയായിരുന്നു.