ജനങ്ങളുടെ പരാതി കാര്യമാക്കാതെ പിഡബ്ല്യുഡി: റോഡിൽ വെള്ളക്കെട്ട്

കടയ്ക്കൽ ∙ പിഡബ്ല്യുഡി ജനങ്ങളുടെ പരാതി കാര്യമായി എടുത്തില്ല: മഴയിൽ റോഡിലെ വെള്ളക്കെട്ട് അപകടത്തിനു വഴിയൊരുക്കുന്നു. കടയ്ക്കൽ ചിങ്ങേലി ചടയമംഗലം റോഡിൽ ആൽത്തറമൂട് ഭാഗത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടു മൂലം സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. സമീപത്തു വീട്ടിലേക്കും വെള്ളം കയറുന്നതിനു കാരണമായി. കഴിഞ്ഞ രാത്രി

കടയ്ക്കൽ ∙ പിഡബ്ല്യുഡി ജനങ്ങളുടെ പരാതി കാര്യമായി എടുത്തില്ല: മഴയിൽ റോഡിലെ വെള്ളക്കെട്ട് അപകടത്തിനു വഴിയൊരുക്കുന്നു. കടയ്ക്കൽ ചിങ്ങേലി ചടയമംഗലം റോഡിൽ ആൽത്തറമൂട് ഭാഗത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടു മൂലം സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. സമീപത്തു വീട്ടിലേക്കും വെള്ളം കയറുന്നതിനു കാരണമായി.
കഴിഞ്ഞ രാത്രി പെയ്ത മഴയിൽ വെള്ളക്കെട്ട് കാരണം ഗതാഗതം നിർത്തി വയ്ക്കേണ്ടി വന്നു. റോഡിൽ ഓട നിർമിച്ചു വെള്ളം ഒഴുക്കുന്നതിനു സൗകര്യം ഒരുക്കണമെന്നു കാണിച്ചു നാട്ടുകാർ ഒട്ടേറെ തവണ പിഡബ്ല്യുഡി ചടയമംഗലം സെക്‌ഷനിൽ പരാതി നൽകി. പരാതി ഗൗരവമായി എടുക്കാൻ പിഡബ്ല്യുഡി അധികൃതർ തയാറായില്ലെന്നാണ് ആക്ഷേപം.