ട്രെയിനിൽ കഞ്ചാവ് കടത്ത്: രണ്ടു പേർ പിടിയിൽ

കൊല്ലം∙ട്രെയിൻ മാർഗം കഞ്ചാവ് കൊണ്ടു വന്നവരെ എക്സൈസ് സംഘം പിടികൂടി. പട്ടത്താനം സ്വദേശികളായ ആകാംഷ്, രതീഷ് കുമാർ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 2.120 കിലോ കഞ്ചാവാണു പിടികൂടിയത്. ആന്ധ്രയിൽ നിന്നുമാണ് ഇവർ ട്രെയിനിൽ കഞ്ചാവ് കൊണ്ടു വന്നത്. ആകാംഷിനെ നേരത്തേ 13 കിലോ കഞ്ചാവുമായി എക്സൈസ് സംഘം

കൊല്ലം∙ട്രെയിൻ മാർഗം കഞ്ചാവ് കൊണ്ടു വന്നവരെ എക്സൈസ് സംഘം പിടികൂടി. പട്ടത്താനം സ്വദേശികളായ ആകാംഷ്, രതീഷ് കുമാർ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 2.120 കിലോ കഞ്ചാവാണു പിടികൂടിയത്. ആന്ധ്രയിൽ നിന്നുമാണ് ഇവർ ട്രെയിനിൽ കഞ്ചാവ് കൊണ്ടു വന്നത്. ആകാംഷിനെ നേരത്തേ 13 കിലോ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്. കൊല്ലത്ത് ട്രെയിൻ ഇറങ്ങിയ ഇവർ പ്ലാറ്റ് ഫോമിന് അകലെയായി നിൽക്കുമ്പോഴാണ് എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ എം.കൃഷ്ണകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജെ.ജോൺ, സിവിൽ എക്സൈസ് ഒാഫിസർമാരായ എസ്.ശ്രീനാഥ്, അഖിൽ, അജീഷ് ബാബു, സിദ്ദു, സുനിത ,ശിവപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.