കൊല്ലം ജില്ലയിൽ ഇന്ന് (24-03-2025); അറിയാൻ, ഓർക്കാൻ

വൈദ്യുതി മുടങ്ങും പരവൂർ∙ മുതലക്കുളം പരിധിയിൽ 8.30 മുതൽ 5 വരെയും ആയിരവല്ലി പരിധിയിൽ 9 മുതൽ 12 വരെയും വൈദ്യുതി മുടങ്ങും.കാഞ്ഞിരംകുഴി ∙ അമ്പഴവയൽ, പാവൂർ ഏല, പറയരഴികത്ത് എന്നീ ഭാഗങ്ങളിൽ ഇന്നു പകൽ 8 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.കുണ്ടറ∙കേരളപുരം റെയിൽവേ ഗേറ്റ്, കേരളപുരം സാമിൽ, ത്രിവേണി എന്നിവിടങ്ങളിൽ

വൈദ്യുതി മുടങ്ങും
പരവൂർ∙ മുതലക്കുളം പരിധിയിൽ 8.30 മുതൽ 5 വരെയും ആയിരവല്ലി പരിധിയിൽ 9 മുതൽ 12 വരെയും വൈദ്യുതി മുടങ്ങും.കാഞ്ഞിരംകുഴി ∙ അമ്പഴവയൽ, പാവൂർ ഏല, പറയരഴികത്ത് എന്നീ ഭാഗങ്ങളിൽ ഇന്നു പകൽ 8 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.കുണ്ടറ∙കേരളപുരം റെയിൽവേ ഗേറ്റ്, കേരളപുരം സാമിൽ, ത്രിവേണി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.അയത്തിൽ∙ഡയമണ്ട് 9 മുതൽ 6 വരെ.കടപ്പാക്കട∙കടപ്പാക്കട മുതൽ ടൗൺ ലിമിറ്റ് വരെയും തൊഴിലാളി ജംക്‌ഷൻ, എസ്ബിഐ, കുന്നിൽ 9 മുതൽ 6 വരെ.