തകർന്ന ഓട പുനർനിർമിച്ചില്ല; സമീപവാസികൾ ആശങ്കയിൽ

കിഴക്കേ കല്ലട∙പവിത്രേശ്വരം, കിഴക്കേ കല്ലട പഞ്ചായത്തുകളുടെ അതിർത്തിയായ പടപുഴ ഭാഗത്ത് തകർന്ന ഓട പുനർനിർമിക്കാത്തതിൽ സമീപവാസികൾ ആശങ്കയിൽ. മൂന്നുമുക്ക് - ഉപ്പൂട് റോഡിൽ പുളിമാന ഏലാ ഭാഗത്ത് പൊതുമരാമത്ത് നിർമിച്ച ഓടയുടെ കോൺക്രീറ്റ് ഭിത്തി ആറ് മാസം മുൻപ് തകർന്നത്. വേനൽ മഴ ശക്തമായാൽ വീടുകളിൽ വെള്ളം

കിഴക്കേ കല്ലട∙പവിത്രേശ്വരം, കിഴക്കേ കല്ലട പഞ്ചായത്തുകളുടെ അതിർത്തിയായ പടപുഴ ഭാഗത്ത് തകർന്ന ഓട പുനർനിർമിക്കാത്തതിൽ സമീപവാസികൾ ആശങ്കയിൽ. മൂന്നുമുക്ക് - ഉപ്പൂട് റോഡിൽ പുളിമാന ഏലാ ഭാഗത്ത് പൊതുമരാമത്ത് നിർമിച്ച ഓടയുടെ കോൺക്രീറ്റ് ഭിത്തി ആറ് മാസം മുൻപ് തകർന്നത്. വേനൽ മഴ ശക്തമായാൽ വീടുകളിൽ വെള്ളം കയറുമെന്ന ഭീതിയിലാണ് നാട്ടുകാർ.തുടർന്ന് കഴിഞ്ഞ മഴയിൽ മണ്ണ് അടിഞ്ഞ് ഓട മൂടിയ നിലയിലാണ്. മഴ കനത്തതോടെ വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. റോഡിൽ വെള്ളക്കെട്ട് ആയതോടെ യാത്രക്കാരും ബുദ്ധിമുട്ടിലായി.