തെങ്ങുംതറ ശുദ്ധജല പദ്ധതി പ്രവർത്തനം തുടങ്ങി

ശാസ്താംകോട്ട ∙പടിഞ്ഞാറേകല്ലട പഞ്ചായത്തിലെ 12–ാം വാർഡിലെ തെങ്ങുംതറ ശുദ്ധജല പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് സി.ഉണ്ണിക്കൃഷ്ണൻ നാടിനു സമർപ്പിച്ചു. 500 കുടുംബങ്ങൾക്ക് ശുദ്ധജലം ഉറപ്പാക്കുന്നതിനായി 14 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. വൈസ് പ്രസിഡന്റ് എൽ.സുധ അധ്യക്ഷത വഹിച്ചു. ജെ.അംബിക കുമാരി, കെ.സുധീർ,

ശാസ്താംകോട്ട ∙പടിഞ്ഞാറേകല്ലട പഞ്ചായത്തിലെ 12–ാം വാർഡിലെ തെങ്ങുംതറ ശുദ്ധജല പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് സി.ഉണ്ണിക്കൃഷ്ണൻ നാടിനു സമർപ്പിച്ചു. 500 കുടുംബങ്ങൾക്ക് ശുദ്ധജലം ഉറപ്പാക്കുന്നതിനായി 14 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. വൈസ് പ്രസിഡന്റ് എൽ.സുധ അധ്യക്ഷത വഹിച്ചു. ജെ.അംബിക കുമാരി, കെ.സുധീർ, ഉഷാലയം ശിവരാജൻ, വി.രതീഷ്, റെജില, എൻ.ഓമനക്കുട്ടൻ പിള്ള, എൻ.ശിവാനന്ദൻ, എസ്.സിന്ധു, സുനിതാ ദാസ്, ടി.ദിലീപ്, വിജയ നിർമല എന്നിവർ പങ്കെടുത്തു. വസ്തു ദാനമായി നൽകിയ കാട്ടിശേരിൽ എ.കൃഷ്ണകുമാർ, കരാറുകാരൻ സന്തോഷ് വെട്ടിയിൽ, ശിവൻ പിള്ള എന്നിവരെ ആദരിച്ചു.