വരിക്ക ചക്കയ്ക്ക് 400 രൂപ വില
കടുത്തുരുത്തി∙ ചക്കയ്ക്ക് സീസണിന്റെ ആരംഭത്തിൽ പൊന്നു വില. കൃഷി വകുപ്പിന്റെ കുറുപ്പന്തറയിലെ ജില്ലാ ലേല കേന്ദ്രത്തിൽ ഒരു വരിക്കചക്ക ലേലത്തിൽ പോയത് 400 രൂപയ്ക്ക്. കാഞ്ഞിരത്താനം പൂവക്കോട്ട് കുര്യച്ചൻ ലേലത്തിനായി എത്തിച്ച ചക്കയാണ് മോഹവിലയിൽ കച്ചവടം നടന്നത്. നാട്ടിൽ ഇപ്പോൾ ചക്കയുടെ സീസൺ ആകുന്നതേയുള്ളു.

അതുകൊണ്ട് തന്നെ ചക്കയ്ക്ക് ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്. വരിക്ക, കൂഴ ചക്കകളാണ് ഇപ്പോൾ വിപണിയിൽ എത്തി തുടങ്ങിയിരിക്കുന്നത്. വീടുകളിൽ എത്തി പ്ലാവ് അടച്ച് ചക്ക കച്ചവടം നടത്തുന്ന കച്ചവടക്കാർ എത്തിത്തുടങ്ങിയിട്ടുണ്ട്.പ്ലാവിലെ ചക്കയുടെ എണ്ണം അനുസരിച്ചാണ് മൊത്തക്കച്ചവടം. കൂടാതെ ഇടിച്ചക്കയ്ക്കും ഡിമാൻഡുണ്ട്. ചക്ക വ്യാപകമാകുന്നതോടെ വിലയും കുറയും.