ജാഗ്രത: ലൈവ് ആയി കുർബാന, നേരിട്ടെത്തിയവർ വളരെ കുറവ്, ചിത്രങ്ങൾ
കോട്ടയം കോവിഡ്–19 ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നതിനാൽ സാധാരണ ഞായറാഴ്ചകളിൽ വളരെയധികം വിശ്വാസികൾ പങ്കെടുക്കുന്ന കുർബാനയ്ക്ക് ഇന്ന് വിരലിലെണ്ണാവുന്ന ആളുകളേ എത്തിയുള്ളൂ. സാമൂഹമാധ്യമങ്ങളിൽ കൂടെ ലൈവ് ആയി കുർബാന സംപ്രേക്ഷണം ചെയ്യുന്ന സംവിധാനം ആണ് പല ആരാധനാലയങ്ങളിലും ക്രമീകരിച്ചിരുന്നത്. ഭൂരിഭാഗം

കോട്ടയം കോവിഡ്–19 ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നതിനാൽ സാധാരണ ഞായറാഴ്ചകളിൽ വളരെയധികം വിശ്വാസികൾ പങ്കെടുക്കുന്ന കുർബാനയ്ക്ക് വിരലിലെണ്ണാവുന്ന ആളുകളേ എത്തിയുള്ളൂ.
സമൂഹമാധ്യമങ്ങളിൽ കൂടെ ലൈവ് ആയി കുർബാന സംപ്രേക്ഷണം ചെയ്യുന്ന സംവിധാനം ആണ് പല ആരാധനാലയങ്ങളിലും ക്രമീകരിച്ചിരുന്നത്. ഭൂരിഭാഗം വിശ്വാസികളും ഇതുപയോഗിച്ചാണ് കുർബാനയിൽ പങ്കുചേർന്നത്.