കോവിഡ്: തവണക്കടവ് ബോട്ട് സർവീസിന് വൻനഷ്ടം
വൈക്കം ∙ ജലഗതാഗത വകുപ്പിന്റെ വൈക്കം തവണക്കടവ് ബോട്ട് സർവീസ് നഷ്ടത്തിൽ. ഏറ്റവും ലാഭകരമായി പ്രവർത്തിച്ചിരുന്ന ഫെറിയാണ് തവണക്കടവ്. ലോക്ഡൗണിനു മുൻപ് ഇവിടെ ദിവസവും 35,000 രൂപ വരെ വരുമാനം ലഭിച്ചിരുന്നു. നാല് സർവീസുകളാണുള്ളത്. ഇപ്പോൾ മൂന്ന് ബോട്ട് ആക്കിയിട്ടും യാത്രക്കാരില്ല. വരുമാനം പതിനായിരത്തിൽ താഴെ.

വൈക്കം ∙ ജലഗതാഗത വകുപ്പിന്റെ വൈക്കം തവണക്കടവ് ബോട്ട് സർവീസ് നഷ്ടത്തിൽ. ഏറ്റവും ലാഭകരമായി പ്രവർത്തിച്ചിരുന്ന ഫെറിയാണ് തവണക്കടവ്. ലോക്ഡൗണിനു മുൻപ് ഇവിടെ ദിവസവും 35,000 രൂപ വരെ വരുമാനം ലഭിച്ചിരുന്നു. നാല് സർവീസുകളാണുള്ളത്. ഇപ്പോൾ മൂന്ന് ബോട്ട് ആക്കിയിട്ടും യാത്രക്കാരില്ല. വരുമാനം പതിനായിരത്തിൽ താഴെ. ലോക്ഡൗണിനു മുൻപ് ദിവസേന ആറായിരത്തോളം യാത്രക്കാരുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ രണ്ടായിരത്തിൽ താഴെ
നഷ്ടം കുറയ്ക്കാൻ
പകൽസമയങ്ങളിൽ കൂടുതലും സൗരോർജ ബോട്ടായ ആദിത്യയാണു സർവീസ് നടത്തുന്നത്. ഇതിലൂടെ ഇന്ധനച്ചെലവു കുറയ്ക്കാം. തിരക്കു കുറഞ്ഞ സമയങ്ങളിൽ സർവീസ് കുറച്ചു. വൈക്കം – എറണാകുളം അതിവേഗ ബോട്ട് സർവീസ് നടത്തുന്നുമില്ല.