മണിക്കൂറുകൾ നീണ്ട പരിശ്രമം; കോവിഡ് പോസിറ്റീവായ കുടുംബത്തെ വെള്ളം കയറിയ വീട്ടിൽ നിന്ന് ആശുപത്രിയിലെത്തിച്ചു
കോട്ടയം ∙ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വെളളം കയറിയ വീട്ടിൽ നിന്ന് കോവിഡ് പോസിറ്റീവായ കുടുംബാംഗങ്ങളെ കോവിഡ് ആശുപത്രിയിൽ എത്തിച്ചു. വട്ടമൂട് പാലത്തിനു സമീപം കോവിഡ് പോസിറ്റീവായ ടാക്സി ഡ്രൈവറുടെ കുടുംബാംഗങ്ങളെയാണ് ഡിങ്കിയിൽ കരയ്ക്ക് എത്തിച്ചത്. ഗൃഹനാഥന് കോവിഡ് പോസിറ്റീവ് ആയതോടെ ഇന്നലെ

കോട്ടയം ∙ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വെളളം കയറിയ വീട്ടിൽ നിന്ന് കോവിഡ് പോസിറ്റീവായ കുടുംബാംഗങ്ങളെ കോവിഡ് ആശുപത്രിയിൽ എത്തിച്ചു. വട്ടമൂട് പാലത്തിനു സമീപം കോവിഡ് പോസിറ്റീവായ ടാക്സി ഡ്രൈവറുടെ കുടുംബാംഗങ്ങളെയാണ് ഡിങ്കിയിൽ കരയ്ക്ക് എത്തിച്ചത്. ഗൃഹനാഥന് കോവിഡ് പോസിറ്റീവ് ആയതോടെ ഇന്നലെ മുട്ടമ്പലത്തെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള അമ്മ, ഭാര്യ, 2 മക്കൾ എന്നിവർക്ക് ഇന്നലെ ഉച്ചയോടെ കോവിഡ് പോസിറ്റീവായി പരിശോധന ഫലം വന്നു. എന്നാൽ ഇവരുടെ വീട് മീനച്ചിലാറിനു സമീപമായതിനാൽ വീട്ടിലും പരിസരത്തുമെല്ലാം വെള്ളം കയറി. നാഗമ്പടം ഭാഗത്തുനിന്നും ഡിങ്കിയിൽ പോയാണ് രക്ഷാ പ്രവർത്തകർ ഇവരെ ആശുപത്രിയിൽ എത്തിച്ചത്.