വീടുകൾ കേന്ദ്രീകരിച്ച് ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷം
ചങ്ങനാശേരി ∙ താലൂക്കിൽ വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ 'വീടൊരുക്കാം, വീണ്ടെടുക്കാം, വിശ്വശാന്തിയേകാം' എന്ന മുദ്രാവാക്യം മുഴക്കി വീടുകൾ കേന്ദ്രീകരിച്ച് ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷം നടത്തും. രാവിലെ 7ന് കൃഷ്ണകുടീരത്തിനു മുന്നിൽ കൃഷ്ണപ്പൂക്കളം, 12ന് വീടുകളിൽ കണ്ണനൂട്ട്, വൈകിട്ട് 4.30ന് വേഷാധാരണം,