പ്രായത്തെ ‘ചവിട്ടി ’തോൽപിക്കുകയാണു മർക്കോസ്
പാമ്പാടി ∙ പ്രായത്തെ ‘ചവിട്ടി ’തോൽപിക്കുകയാണു മുളേക്കുന്ന് വേലംപറമ്പിൽ എം.എം.മർക്കോസ് (84). സൗത്ത് പാമ്പാടി മുളേക്കുന്ന് നിവാസികൾക്കു മർക്കോസിനെപ്പോലെ പരിചിതമാണ് അദ്ദേഹത്തിന്റെ സൈക്കിളും. സൗത്ത് പാമ്പാടി സെന്റ് തോമസ് ഹൈസ്കൂളുമായി ഇഴുകിച്ചേർന്നതാണു മർക്കോസിന്റെ ജീവിതം. സ്കൂൾ റജിസ്റ്ററിലെ ആദ്യ

പാമ്പാടി ∙ പ്രായത്തെ ‘ചവിട്ടി ’തോൽപിക്കുകയാണു മുളേക്കുന്ന് വേലംപറമ്പിൽ എം.എം.മർക്കോസ് (84). സൗത്ത് പാമ്പാടി മുളേക്കുന്ന് നിവാസികൾക്കു മർക്കോസിനെപ്പോലെ പരിചിതമാണ് അദ്ദേഹത്തിന്റെ സൈക്കിളും. സൗത്ത് പാമ്പാടി സെന്റ് തോമസ് ഹൈസ്കൂളുമായി ഇഴുകിച്ചേർന്നതാണു മർക്കോസിന്റെ ജീവിതം. സ്കൂൾ റജിസ്റ്ററിലെ ആദ്യ പേരുകാരൻ. പിന്നീട് ഇതേ സ്കൂളിൽ പ്യൂൺ.
31 വർഷം സേവനം അനുഷ്ഠിച്ചു. വീട്ടിൽ നിന്നു സ്കൂളിലേക്കുള്ള 3 കിലോമീറ്റർ ദൂരം യാത്രയ്ക്ക് 5 പതിറ്റാണ്ടു മുൻപാണ് ആദ്യമായി സൈക്കിൾ വാങ്ങിയത്. കാലമേറെ മാറിയെങ്കിലും ഇപ്പോഴും സൈക്കിളില്ലാതെ മർക്കോസിനു പുറത്തിറങ്ങാൻ വയ്യ.