ഒരു കയ്യബദ്ധം: എൽഡിഎഫ് അംഗത്തിന്റെ വോട്ട് എൻഡിഎക്ക്
ചങ്ങനാശേരി ∙ കുറിച്ചി പഞ്ചായത്തിൽ അധ്യക്ഷ തിരഞ്ഞെടുപ്പിൽ സിപിഎം അംഗത്തിന്റെ വോട്ട് എൻഡിഎ സ്ഥാനാർഥിക്ക്. 8-ാം വാർഡ് അംഗം സ്മിത ബിജുവിന്റെ വോട്ടാണ് മാറിപ്പോയത്. കയ്യബദ്ധം പറ്റിയതാണെന്നു ഇവർ വിശദീകരിച്ചു. 20 അംഗ പഞ്ചായത്തിൽ 13 അംഗങ്ങളാണ് എൽഡിഎഫിനുള്ളത്. എന്നാൽ സ്വതന്ത്ര അംഗത്തിന്റെ വോട്ടു ലഭിച്ചതോടെ

ചങ്ങനാശേരി ∙ കുറിച്ചി പഞ്ചായത്തിൽ അധ്യക്ഷ തിരഞ്ഞെടുപ്പിൽ സിപിഎം അംഗത്തിന്റെ വോട്ട് എൻഡിഎ സ്ഥാനാർഥിക്ക്. 8-ാം വാർഡ് അംഗം സ്മിത ബിജുവിന്റെ വോട്ടാണ് മാറിപ്പോയത്. കയ്യബദ്ധം പറ്റിയതാണെന്നു ഇവർ വിശദീകരിച്ചു. 20 അംഗ പഞ്ചായത്തിൽ 13 അംഗങ്ങളാണ് എൽഡിഎഫിനുള്ളത്.
എന്നാൽ സ്വതന്ത്ര അംഗത്തിന്റെ വോട്ടു ലഭിച്ചതോടെ സിപിഎം സ്ഥാനാർഥി സുജാത സുശീലൻ 13- 5 എന്ന ക്രമത്തിൽ അധ്യക്ഷ സ്ഥാനത്തെത്തി. സ്മിതയുടെ വോട്ട് കൂടി ചേർത്ത് എൻഡിഎ സ്ഥാനാർഥി ശൈലജ സോമനു 5 വോട്ട് ലഭിച്ചു. ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ സ്മിതയുടെ വോട്ട് എൽഡിഎഫ് സ്ഥാനാർഥിക്കു തന്നെ ലഭിച്ചു. 2 അംഗങ്ങളുള്ള യുഡിഎഫ് തിരഞ്ഞെടുപ്പിൽ നിന്നു വിട്ടു നിന്നു.