മൂന്നു വനിതകൾ മത്സരരംഗത്ത് എത്തിയതിലൂടെ ശ്രദ്ധയാകർഷിച്ച മണ്ഡലമാണ് വൈക്കം. പ്രചാരണത്തിന്റെ ഒരു ഘട്ടത്തിൽ പോലും ആശ പിന്നിൽ പോയില്ല. പ്രവർത്തകരുടെ ആവേശം കൂട്ടാൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐയുടെ കേന്ദ്ര കമ്മിറ്റി അംഗം ആനി രാജ ഉൾപ്പെടെ നേതാക്കളും പ്രചാരണത്തിൽ പങ്കെടുത്തു. പൊതുസമ്മേളനങ്ങൾ കുറച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നു വനിതകൾ മത്സരരംഗത്ത് എത്തിയതിലൂടെ ശ്രദ്ധയാകർഷിച്ച മണ്ഡലമാണ് വൈക്കം. പ്രചാരണത്തിന്റെ ഒരു ഘട്ടത്തിൽ പോലും ആശ പിന്നിൽ പോയില്ല. പ്രവർത്തകരുടെ ആവേശം കൂട്ടാൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐയുടെ കേന്ദ്ര കമ്മിറ്റി അംഗം ആനി രാജ ഉൾപ്പെടെ നേതാക്കളും പ്രചാരണത്തിൽ പങ്കെടുത്തു. പൊതുസമ്മേളനങ്ങൾ കുറച്ച് കുടുംബയോഗങ്ങളും വനിതാ കൂട്ടായ്മയും നടത്തിയായിരുന്നു ആശയുടെ പ്രചാരണം. 1200 കുടുംബ യോഗങ്ങൾ ചേർന്നു. മണ്ഡലത്തിനു നേടിക്കൊടുത്ത വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് വോട്ട് തേടിയത്.  സിപിഐ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 2 സീറ്റിലാണ് മത്സരിച്ചത്.

കാഞ്ഞിരപ്പള്ളിയായിരുന്നു മറ്റൊരു സീറ്റ്. എന്നാൽ കേരള കോൺഗ്രസ് (എം) മുന്നണിയിൽ എത്തിയതോടെ കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കേണ്ടി വന്നു. ശേഷിക്കുന്ന ഒരു സീറ്റിൽ തിളക്കമാർന്ന വിജയം ലക്ഷ്യമായിരുന്നു. വൈക്കം  നഗരസഭാ ഭരണം യുഡിഎഫ് പിടിച്ചെടുത്തിരുന്നു. ഈ വിജയം ഉൾപ്പെടെ മുൻ നിർത്തിയാണ് യുഡിഎഫ് ഡോ. പി.ആർ. സോനയെ മത്സരിപ്പിച്ചത്. കോട്ടയം നഗരസഭാധ്യക്ഷയായിരുന്നപ്പോഴുള്ള പ്രവർത്തന മികവിനു പുറമേ കെപിസിസി ജനറൽ സെക്രട്ടറിയെന്ന മുൻഗണനയും സോനയ്ക്ക് അനുകൂല ഘടകമായിരുന്നു. എൻഡിഎക്കു വേണ്ടി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അജിത സാബുവാണ് മത്സരിച്ചത്.

ADVERTISEMENT

ആശാജയം

വർഷം, മണ്ഡലം, ഭൂരിപക്ഷം 

ADVERTISEMENT

നിയമസഭയിലേക്ക്

2016: വൈക്കം  24,584 

ADVERTISEMENT

2021: വൈക്കം 29,122