പാമ്പാടി ∙ കോവിഡിൽ ദുരിതമനുഭവിക്കുന്നവർക്കായി വാതിൽ തുറന്നിട്ടു പൊത്തൻപുറം കടവുംഭാഗം പള്ളി. മദ്ബഹയ്ക്കു മുന്നിൽ നിരത്തിയിരിക്കുന്ന നിത്യോപയോഗ സാധനങ്ങൾ പള്ളിയുടെ പരിസരത്തു താമസിക്കുന്ന ആർക്കും ആവശ്യാനുസരണം എടുക്കാം. ഇന്ന് 10 മുതൽ 4 വരെയാണു സമയം. ലോക്ഡൗൺ വന്നതോടെ പ്രദേശത്തുള്ള ഒട്ടേറെ കുടുംബങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാമ്പാടി ∙ കോവിഡിൽ ദുരിതമനുഭവിക്കുന്നവർക്കായി വാതിൽ തുറന്നിട്ടു പൊത്തൻപുറം കടവുംഭാഗം പള്ളി. മദ്ബഹയ്ക്കു മുന്നിൽ നിരത്തിയിരിക്കുന്ന നിത്യോപയോഗ സാധനങ്ങൾ പള്ളിയുടെ പരിസരത്തു താമസിക്കുന്ന ആർക്കും ആവശ്യാനുസരണം എടുക്കാം. ഇന്ന് 10 മുതൽ 4 വരെയാണു സമയം. ലോക്ഡൗൺ വന്നതോടെ പ്രദേശത്തുള്ള ഒട്ടേറെ കുടുംബങ്ങൾ ബുദ്ധിമുട്ടിലാണെന്നു മനസ്സിലാക്കിയാണിത്. സാധനങ്ങൾ തീരുമ്പോൾ വീണ്ടുമെത്തിക്കും.

കടവുംഭാഗം സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ പള്ളി, ബ്ലോസംവാലി സ്കൂൾ എന്നിവ മുൻപുതന്നെ ദുരിതമനുഭവിക്കുന്നവർക്ക് മരുന്നുകൾ, ഭക്ഷ്യ വസ്തുക്കൾ, ഓക്സിജൻ ഉപകരണങ്ങൾ എന്നിവ നൽകിയിരുന്നു. സാമൂഹിക ഉത്തരവാദിത്തം എന്ന നിലയിലാണ് ഇങ്ങനെയൊരു സംവിധാനം ക്രമീകരിച്ചതെന്നു വികാരി ഫാ. കുര്യാക്കോസ് കടവുംഭാഗം പറഞ്ഞു. ട്രസ്റ്റി ജയിംസ് മാത്യു, സെക്രട്ടറി കെ.എം.ഏബ്രഹാം, ജിൻസി കല്ലടമാക്കൽ എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു.