അംഗീകാരം ലഭിച്ചത് ഇടത് മുന്നണിയിൽ എത്തിയ ശേഷം: എൻ.ജയരാജ്
കോട്ടയം ∙ കേരള കോൺഗ്രസിന് (എം) കൂടുതൽ അംഗീകാരം ലഭിച്ചത് ഇടതു മുന്നണിയിൽ എത്തിയ ശേഷമാണെന്ന് ഗവ. ചീഫ് വിപ് ഡോ. എൻ.ജയരാജ്. പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇടതു മുന്നണി ഘടകകക്ഷികൾക്ക് അർഹിക്കുന്ന പരിഗണന നൽകുന്നുണ്ട്. കേരള കോൺഗ്രസുകളിലെ പ്രബല വിഭാഗം ജോസ് കെ.മാണിയുടെ

കോട്ടയം ∙ കേരള കോൺഗ്രസിന് (എം) കൂടുതൽ അംഗീകാരം ലഭിച്ചത് ഇടതു മുന്നണിയിൽ എത്തിയ ശേഷമാണെന്ന് ഗവ. ചീഫ് വിപ് ഡോ. എൻ.ജയരാജ്. പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇടതു മുന്നണി ഘടകകക്ഷികൾക്ക് അർഹിക്കുന്ന പരിഗണന നൽകുന്നുണ്ട്. കേരള കോൺഗ്രസുകളിലെ പ്രബല വിഭാഗം ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള പാർട്ടിയിലാണ്.
ജോസ് കെ.മാണിയുടെ നേതൃത്വം അംഗീകരിക്കുന്ന ആർക്കും കേരള കോൺഗ്രസിലേക്ക് കടന്നുവരാമെന്നും അദ്ദേഹം പറഞ്ഞു. ജോസഫ് ഗ്രൂപ്പിൽ നിന്നും മറ്റു പല പാർട്ടികളിൽ നിന്നും പ്രമുഖർ ഉൾപ്പെടെ പലരും കേരള കോൺഗ്രസിലേക്കു വരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ജയരാജ് പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യനും സെക്രട്ടറി എസ്.സനിൽ കുമാറും പ്രസംഗിച്ചു.