‘ഞാറ്റുവേല ചന്തയും കര്‍ഷക സഭകളും’ വാഴൂർ ബ്ലോക്ക് തല ഉദ്ഘാടനം
പൊൻകുന്നം ∙ കാര്‍ഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘ഞാറ്റുവേല ചന്തയും കര്‍ഷക സഭകളും’ പദ്ധതിയുടെ വാഴൂർ ബ്ലോക്ക് തല ഉദ്ഘാടനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തെക്കേത്തുകവല കൃഷിഭവനിൽ നടന്ന ചടങ്ങിൽ മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു.

പൊൻകുന്നം ∙ കാര്‍ഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘ഞാറ്റുവേല ചന്തയും കര്‍ഷക സഭകളും’ പദ്ധതിയുടെ വാഴൂർ ബ്ലോക്ക് തല ഉദ്ഘാടനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തെക്കേത്തുകവല കൃഷിഭവനിൽ നടന്ന ചടങ്ങിൽ മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. സി.ആർ. ശ്രീകുമാർ, ടി.എൻ.ഗിരീഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.