പാലാ ∙ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ നടത്തിയ വിഗ്രഹദർശന ദിനാചരണം ഭക്തിസാന്ദ്രമായി. പഞ്ചാക്ഷരീമന്ത്രധ്വനികൾ നിറഞ്ഞ അന്തരീക്ഷത്തിൽ, വിഗ്രഹദർശന സമയമായ 2.30ന് പ്രത്യേക ദീപാരാധന നടത്തി. തന്ത്രി പറമ്പൂരില്ലത്ത് നാരായണൻ നീലകണ്ഠൻ ഭട്ടതിരിപ്പാട്, മേൽശാന്തി പത്മനാഭൻ പോറ്റി എന്നിവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാ ∙ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ നടത്തിയ വിഗ്രഹദർശന ദിനാചരണം ഭക്തിസാന്ദ്രമായി. പഞ്ചാക്ഷരീമന്ത്രധ്വനികൾ നിറഞ്ഞ അന്തരീക്ഷത്തിൽ, വിഗ്രഹദർശന സമയമായ 2.30ന് പ്രത്യേക ദീപാരാധന നടത്തി. തന്ത്രി പറമ്പൂരില്ലത്ത് നാരായണൻ നീലകണ്ഠൻ ഭട്ടതിരിപ്പാട്, മേൽശാന്തി പത്മനാഭൻ പോറ്റി എന്നിവരുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു  പ്രവേശനം. പുലർച്ചെ 4 മുതൽ വിശേഷാൽ പൂജകൾ, അഭിഷേകങ്ങൾ, അഷ്ടദ്രവ്യ ഗണപതിഹോമം, ഉഷഃപൂജ എന്നിവ നടത്തി. തുടർന്ന് 25കലശാഭിഷേകത്തോടെ ഉച്ചപൂജയും നടന്നു.ദീപാരാധനയ്ക്കു ശേഷം നട അടച്ചു.   ഭാരവാഹികളായ സി.പി.ചന്ദ്രൻ നായർ, എസ്.ഡി.സുരേന്ദ്രൻ നായർ, ജി.സജൻ എന്നിവർ േനതൃത്വം നൽകി.
Show comments