16–ാം തവണയും നീർപ്പാറ സ്കൂളിന് വിജയത്തുടർച്ച
തലയോലപ്പറമ്പ് ∙ തുടർച്ചയായ 16–ാം തവണയും സമ്പൂർണ വിജയത്തോടെ നീർപ്പാറ ഹയർസെക്കൻഡറി ബധിര വിദ്യാലയം. 29 വിദ്യാർഥികളും വിജയിച്ചു. കൈറ്റ് വിക്ടേഴ്സ് ചാനൽ ആരംഭിക്കുന്നതിനു മുൻപുതന്നെ എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസ് നൽകാനായതു വിജയത്തിലേക്കുള്ള നിർണായക ചുവടുവയ്പായി. ജനുവരി മുതൽ ഹോസ്റ്റലിൽ താമസിപ്പിച്ചു,

തലയോലപ്പറമ്പ് ∙ തുടർച്ചയായ 16–ാം തവണയും സമ്പൂർണ വിജയത്തോടെ നീർപ്പാറ ഹയർസെക്കൻഡറി ബധിര വിദ്യാലയം. 29 വിദ്യാർഥികളും വിജയിച്ചു. കൈറ്റ് വിക്ടേഴ്സ് ചാനൽ ആരംഭിക്കുന്നതിനു മുൻപുതന്നെ എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസ് നൽകാനായതു വിജയത്തിലേക്കുള്ള നിർണായക ചുവടുവയ്പായി. ജനുവരി മുതൽ ഹോസ്റ്റലിൽ താമസിപ്പിച്ചു, റിവിഷൻ ക്ലാസുകളും മറ്റുമായി കുട്ടികളെ പരീക്ഷയ്ക്കായി ഒരുക്കി.
കുട്ടികളുടെ മാനസിക– ശാരീരിക ആരോഗ്യ സംരക്ഷണത്തിലും സ്കൂൾ അധികൃതർ ശ്രദ്ധിച്ചു. അധ്യാപകരുടെയും കുട്ടികളുടെയും മാതാപിതാക്കളുടെയും കൂട്ടായ പരിശ്രമമാണ് അഭിമാനാർഹമായ വിജയത്തിനു പിന്നിലെന്നു പ്രിൻസിപ്പൽ സിസ്റ്റർ റെന്നി പറഞ്ഞു.