വീട്ടുമുറ്റത്ത് 2.5 മീറ്റർ ഉയരമുള്ള കഞ്ചാവുചെടി; വീട്ടുടമ മുങ്ങി
എരുമേലി∙ കരിക്കാട്ടൂരിൽ വീട്ടുമുറ്റത്തുനിന്ന് 2.5 മീറ്റർ ഉയരമുള്ള കഞ്ചാവുചെടി കണ്ടെത്തി. പുരയിട ഉടമ താവൂർ ജോമോനെതിരെ എക്സൈസ് കേസെടുത്തു. ഇയാളെ പിടികൂടാനായില്ല. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് പരിശോധന. വിവരമറിഞ്ഞ് ഇയാൾ പണിസ്ഥലത്തു നിന്നു കടന്നുകളഞ്ഞു. ജി.ഫെമിൻ, സി.ആർ.രമേശ്,