ഏറ്റുമാനൂർ ∙ ഇരുചക്രവാഹന വർക്ക് ഷോപ്പിന്റെ മുൻവശത്തേക്കു നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറി. കാണക്കാരി ഇടയ്ക്കാട്ട് സോണിയാ, ആൽഫാ ദമ്പതിമാരുടെ മകൾ ഏബേൽ(8), ജിനു ജോർജ് (25) എന്നിവരെ പരുക്കുകളോടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 4നു ഏറ്റുമാനൂർ - വൈക്കം റൂട്ടിൽ കാണക്കാരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റുമാനൂർ ∙ ഇരുചക്രവാഹന വർക്ക് ഷോപ്പിന്റെ മുൻവശത്തേക്കു നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറി.  കാണക്കാരി ഇടയ്ക്കാട്ട് സോണിയാ, ആൽഫാ ദമ്പതിമാരുടെ മകൾ ഏബേൽ(8), ജിനു ജോർജ് (25) എന്നിവരെ പരുക്കുകളോടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം 4നു ഏറ്റുമാനൂർ - വൈക്കം റൂട്ടിൽ കാണക്കാരി ആശുപത്രിപ്പടിക്കു സമീപമായിരുന്നു അപകടം. വാഹനം നന്നാക്കാൻ എത്തിയതായിരുന്നു ജിനു. കടയ്ക്കു സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഏബേൽ. വർക്ക്‌ ഷോപ്പിൽ അറ്റകുറ്റ പണികൾക്കായി എത്തിച്ചിരുന്ന ഒട്ടേറെ ഇരുചക്ര വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT