വൈദ്യുത ലൈനിൽ കാടു കയറുന്നു, അപകട ഭീഷണി
വൈക്കം ∙ വൈദ്യുത ലൈനിൽ കാടുകയറുന്നത് അപകട ഭീഷണി. താലൂക്ക് ആശുപത്രിക്കു സമീപത്തെ പോസ്റ്റിലൂടെയാണ് വൈദ്യുത കമ്പിയിലേക്കു കാടു വളർന്നു നിൽക്കുന്നത്. നിരവധി പേരാണ് ഇതുവഴി ആശുപത്രിയിൽ എത്തുന്നത്. മഴയുള്ള സമയത്ത് ലൈനിൽ തീ കാണാറുള്ളതായി പറയുന്നു. കൂടാതെ സമീപ പ്രദേശങ്ങളിൽ വോൾട്ടേജ് വ്യത്യാസവും

വൈക്കം ∙ വൈദ്യുത ലൈനിൽ കാടുകയറുന്നത് അപകട ഭീഷണി. താലൂക്ക് ആശുപത്രിക്കു സമീപത്തെ പോസ്റ്റിലൂടെയാണ് വൈദ്യുത കമ്പിയിലേക്കു കാടു വളർന്നു നിൽക്കുന്നത്. നിരവധി പേരാണ് ഇതുവഴി ആശുപത്രിയിൽ എത്തുന്നത്. മഴയുള്ള സമയത്ത് ലൈനിൽ തീ കാണാറുള്ളതായി പറയുന്നു. കൂടാതെ സമീപ പ്രദേശങ്ങളിൽ വോൾട്ടേജ് വ്യത്യാസവും അനുഭവപ്പെടുന്നു.
കഴിഞ്ഞ 28ന് പോളശേരിയിലും സമീപ പ്രദേശങ്ങളിലുംവോൾട്ടേജ് വ്യത്യാസം മൂലം നിരവധി വൈദ്യുത ഉപകരണങ്ങൾ നശിച്ചിരുന്നു. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ വൈദ്യുത കമ്പിയിൽ വളർന്നു കയറിയ കാടുകൾ വെട്ടി നീക്കം ചെയ്യാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം എന്നതാണ് പ്രദേശവാസികളുടെ ആവശ്യം.