വൈക്കം ∙ ചാലപ്പറമ്പ് ജംക്‌ഷനു സമീപം ലോട്ടറി തൊഴിലാളിക്കു നായയുടെ ആക്രമണത്തിൽ പരുക്കേറ്റു. ആറാട്ടുകുളങ്ങര കിഴക്കേ മഠത്തിൽ കെ.പി.സനുമോനാണ് (48) പരുക്കേറ്റത്. തുടർച്ചയായി ഏഴാം ദിവസമാണ് ഇവിടെ നായയുടെ ആക്രമണം. ലോട്ടറി വാങ്ങിയ ശേഷം തിരികെ സൈക്കിളിൽ വരികയായിരുന്നു. ചാലപ്പറമ്പ് ഗുരുമന്ദിരത്തിനു മുന്നിലായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈക്കം ∙ ചാലപ്പറമ്പ് ജംക്‌ഷനു സമീപം  ലോട്ടറി തൊഴിലാളിക്കു നായയുടെ ആക്രമണത്തിൽ പരുക്കേറ്റു. ആറാട്ടുകുളങ്ങര കിഴക്കേ മഠത്തിൽ കെ.പി.സനുമോനാണ് (48) പരുക്കേറ്റത്. തുടർച്ചയായി ഏഴാം ദിവസമാണ് ഇവിടെ നായയുടെ ആക്രമണം.

ലോട്ടറി വാങ്ങിയ ശേഷം തിരികെ സൈക്കിളിൽ വരികയായിരുന്നു. ചാലപ്പറമ്പ് ഗുരുമന്ദിരത്തിനു മുന്നിലായി എത്തിയപ്പോൾ അടുത്തുള്ള പുരയിടത്തിൽ നിന്നു രണ്ട് നായ്ക്കൾ കുരച്ച് ഓടിയെത്തി സനുമോന്റെ കാലിൽ കടിച്ചു. നായയെ പിടികൂടാനായില്ല.

ADVERTISEMENT

ചങ്ങനാശേരി∙ ഫാത്തിമാപുരത്ത് 2 ദിവസം മുൻപ് 7 വയസ്സുകാരിയെ കടിച്ച തെരുവുനായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചു. അതിഥിത്തൊഴിലാളികളുടെ മകൾക്കാണു കടിയേറ്റത്. പിടികൂടിയ നായ ബുധനാഴ്ച ചത്തിരുന്നു.  തിരുവല്ല മഞ്ഞാടിയിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.