മരങ്ങോലി ∙ വീടില്ലാത്ത 2 കുടുംബങ്ങൾക്കു മരങ്ങോലി സെന്റ് മേരീസ് ഇടവക വീടുകൾ നിർമിച്ചു കൈമാറുന്നു. ജനുവരി ഒന്നിനാണു 2 വീടുകളുടെ നിർമാണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം പൂർത്തിയായി. നാളെ വൈകിട്ട് 4നു പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് 2 വീടുകളുടെയും ആശീർവാദം നിർവഹിക്കും. കാട്ടാമ്പാക്ക് ഇടവകാംഗമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരങ്ങോലി ∙ വീടില്ലാത്ത 2 കുടുംബങ്ങൾക്കു മരങ്ങോലി സെന്റ് മേരീസ് ഇടവക വീടുകൾ നിർമിച്ചു കൈമാറുന്നു. ജനുവരി ഒന്നിനാണു 2 വീടുകളുടെ നിർമാണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം പൂർത്തിയായി. നാളെ വൈകിട്ട് 4നു പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് 2 വീടുകളുടെയും ആശീർവാദം നിർവഹിക്കും. കാട്ടാമ്പാക്ക് ഇടവകാംഗമായ ബ്ലയിസ്മോൻ നിവാസിൽ കെ.എ.ബാബു പാവപ്പെട്ടവർക്കു വീട് നിർമിച്ചു നൽകണമെന്ന ആഗ്രഹത്തോടെ 11 സെന്റ് സ്ഥലം  മരങ്ങോലി ഇടവകയ്ക്കു നൽകിയതോടെയാണു വികാരി ഫാ.ഡോ. ജോസഫ് പരിയാത്തിന്റെ നേതൃത്വത്തിൽ വീടുനിർമാണത്തിനു തുടക്കം കുറിച്ചത്. ജോർജ് പാറയ്ക്കൽ, ബെന്നി കുരിക്കാട്ടുപാറയിൽ, ജോസ് ഓരത്തേൽ, പാരിഷ് കൗൺസിൽ സെക്രട്ടറി ബെന്നി കൊഴുപ്പൻകുറ്റി, അക്കൗണ്ടന്റ് ജോമോൻ കളപ്പുരയ്ക്കൽ എന്നിവരാണു വീടുനിർമാണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയതെന്നു ഫാ.ഡോ. ജോസഫ് പരിയാത്ത് അറിയിച്ചു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT