മലയാള മനോരമ യൂണിറ്റുകളിൽ ഒക്ടോബർ 5–നു നടക്കുന്ന വിദ്യാരംഭത്തിന് ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. ഒക്ടോബർ ഒന്നിന് വൈകിട്ട് 5.30 വരെ മനോരമ ഓഫിസുകളിൽ നേരിട്ടോ ഫോൺ വഴിയോ സൗജന്യമായി റജിസ്റ്റർ ചെയ്യാം. കോട്ടയത്തെ ഗുരുക്കന്മാർ ഇവരാണ്: ഡോ.കെ.എൻ. രാഘവൻ രാജ്യാന്തര ക്രിക്കറ്റ് അംപയർ, റബർ ബോർഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള മനോരമ യൂണിറ്റുകളിൽ ഒക്ടോബർ 5–നു നടക്കുന്ന വിദ്യാരംഭത്തിന് ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. ഒക്ടോബർ ഒന്നിന് വൈകിട്ട് 5.30 വരെ മനോരമ ഓഫിസുകളിൽ നേരിട്ടോ ഫോൺ വഴിയോ സൗജന്യമായി റജിസ്റ്റർ ചെയ്യാം. കോട്ടയത്ത് റജിസ്റ്റർ ചെയ്യാനുള്ള ഫോൺ നമ്പർ: 0481 2587625.

കോട്ടയത്തെ ഗുരുക്കന്മാർ ഇവരാണ്:

ADVERTISEMENT

ഡോ.കെ.എൻ. രാഘവൻ (രാജ്യാന്തര ക്രിക്കറ്റ് അംപയർ, റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ, സമുദ്രോല്പന്ന കയറ്റുമതി അതോറിറ്റിയുടെയും രാജ്യാന്തര റബർ പഠനസംഘത്തിന്റെയും ചെയർമാൻ.)

ഡോ.സിറിയക് തോമസ് (ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ മുൻ അംഗം, മഹാത്മാഗാന്ധി സർവകലാശാലാ മുന്‍ വൈസ് ചാന്‍സലർ.)

ADVERTISEMENT

ഡോ.ജാൻസി ജയിംസ് (കേന്ദ്ര സർവകലാശാലയുടെയും എം.ജി.സർവകലാശാലയുടെയും മുൻ വൈസ് ചാൻസലർ.)

ഡോ.ബാബു സെബാസ്റ്റ്യൻ (എംജി വാഴ്സിറ്റി മുന്‍ വൈസ് ചാൻസലർ.)

ADVERTISEMENT

റോസ് മേരി (കവി)

ഡോ. ഷീന ഷുക്കൂർ (കണ്ണൂർ സർവകലാശാല മഞ്ചേശ്വരം കാമ്പസ് ഡയറക്ടർ, എംജി സർവകലാശാല മുൻ പ്രോ–വൈസ് ചാൻസലർ.)

നാരായണ ഭട്ടതിരി (കലിഗ്രഫി കലാകാരൻ.)

ജയിംസ് ജോസഫ് (ഹയർ സെക്കൻഡറി മുൻ ഡയറക്‌ടർ.)

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT