വേറിട്ട അനുഭവമായി വൈറ്റ് കെയ്ൻ റാലി
കോട്ടയം ∙ ലോക കാഴ്ച ദിനത്തിന്റെയും രാജ്യാന്തര വൈറ്റ് കെയ്ൻ സുരക്ഷാദിനത്തിന്റെയും പ്രചാരണാർഥം കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡ് ജില്ലാ യൂണിറ്റും സിഎംഎസ് കോളജ് എൻഎസ്എസ് യൂണിറ്റും ചേർന്നു വൈറ്റ് കെയ്ൻ റാലിയും സമ്മേളനവും നടത്തി. സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി ഉദ്ഘാടനം ചെയ്തു. റാലിയുടെ

കോട്ടയം ∙ ലോക കാഴ്ച ദിനത്തിന്റെയും രാജ്യാന്തര വൈറ്റ് കെയ്ൻ സുരക്ഷാദിനത്തിന്റെയും പ്രചാരണാർഥം കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡ് ജില്ലാ യൂണിറ്റും സിഎംഎസ് കോളജ് എൻഎസ്എസ് യൂണിറ്റും ചേർന്നു വൈറ്റ് കെയ്ൻ റാലിയും സമ്മേളനവും നടത്തി. സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി ഉദ്ഘാടനം ചെയ്തു. റാലിയുടെ ഫ്ലാഗ്ഓഫ് നഗരസഭാ ഉപാധ്യക്ഷൻ ബി.ഗോപകുമാർ നിർവഹിച്ചു. സിഎംഎസ് കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് ജോഷ്വ അധ്യക്ഷത വഹിച്ചു.
ഒളശ ഗവ. ബ്ലൈൻഡ് സ്കൂളിലെ പ്രധാനാധ്യാപകൻ ഇ.ജെ.കുര്യൻ, കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡ് ജില്ലാ പ്രസിഡന്റ് തോമസ് മൈക്കിൾ, സെക്രട്ടറി ഇ.എ.യൂസഫ്, വൈസ് പ്രസിഡന്റ് ടി.എസ്.ബിജുമോൻ, സിഎംഎസ് എൻഎസ്എസ് കോഓർഡിനേറ്റർ ഡോ. അമൃത എന്നിവർ പ്രസംഗിച്ചു.