കൊലപാതകശ്രമം: യുവാവ് പിടിയിൽ
പാമ്പാടി ∙ ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പുത്തരിപ്രയിൽ ക്രിസ്റ്റിൻ രാജു ഫിലിപ്പിനെ (26) അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി നെടുംകുഴി ഓട്ടോ സ്റ്റാൻഡിനു സമീപം ആക്രമിച്ചെന്നാണു കേസ്. എസ്എച്ച്ഒ ഡി.സുവർണകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.