കങ്ങഴ ∙ നടുറോഡിൽ ലോറി നിയന്ത്രണം വിട്ട് ബൈക്കിന് മുകളിലേക്കു മറിഞ്ഞു. ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഇന്നലെ 3.30നു ചങ്ങനാശേരി - വാഴൂർ റോഡിൽ കങ്ങഴ ഇടുക്കുകല്ലിലെ വളവിലാണ് അപകടം. ആലപ്പുഴയ്ക്കു ലോഡുമായി വന്ന ലോറി ഇടറോഡിലേക്കു തിരിയുന്ന ബൈക്ക് കണ്ട് പെട്ടെന്ന് നിർത്താൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കങ്ങഴ ∙ നടുറോഡിൽ ലോറി നിയന്ത്രണം വിട്ട് ബൈക്കിന് മുകളിലേക്കു മറിഞ്ഞു. ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഇന്നലെ 3.30നു ചങ്ങനാശേരി - വാഴൂർ റോഡിൽ കങ്ങഴ ഇടുക്കുകല്ലിലെ വളവിലാണ് അപകടം.ആലപ്പുഴയ്ക്കു ലോഡുമായി വന്ന ലോറി ഇടറോഡിലേക്കു തിരിയുന്ന ബൈക്ക് കണ്ട് പെട്ടെന്ന് നിർത്താൻ ശ്രമിക്കുന്നതിനിടെ റോഡിൽ മറിയുകയായിരുന്നു. 

ഫോം കയറ്റി വന്ന ലോറി ബൈക്കിൽ തട്ടിയെങ്കിലും ബൈക്ക് മറിയാതെ രക്ഷപ്പെട്ടു. ബൈക്ക് യാത്രക്കാരൻ സമീപത്തെ റബ്കോയിൽ ജോലി ചെയ്യുന്ന കൊടുങ്ങൂർ സ്വദേശി വിനീത് (28) ആണ് രക്ഷപ്പെട്ടത്. ലോറി ഡ്രൈവർക്കും സഹായിക്കും ചെറിയ പരുക്കുണ്ട്. കറുകച്ചാൽ പൊലീസ് എത്തി ലോറി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.