കുമരകം ∙ ഉത്തരവാദിത്ത ടൂറിസത്തിന്റെ സമൃദ്ധി ഇനി നാടൻ രുചിക്കൂട്ടുമായി നിങ്ങൾക്കു മുന്നിൽ എത്തും. 3 വർഷമായി അടഞ്ഞു കിടന്ന വനിതകളുടെ സമൃദ്ധി ഭക്ഷണശാല ഇന്നലെ കവണാറ്റിൻകരയിൽ പ്രവർത്തിച്ചു തുടങ്ങി. 2012ൽ തുടങ്ങിയ ഭക്ഷണശാല നല്ല നിലയിൽ പ്രവർത്തിച്ചു വരുമ്പോഴാണു കോവിഡിനെത്തുടർന്ന് അടച്ചത്. കോവിഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമരകം ∙ ഉത്തരവാദിത്ത ടൂറിസത്തിന്റെ സമൃദ്ധി  ഇനി നാടൻ രുചിക്കൂട്ടുമായി നിങ്ങൾക്കു മുന്നിൽ എത്തും. 3 വർഷമായി അടഞ്ഞു കിടന്ന വനിതകളുടെ സമൃദ്ധി ഭക്ഷണശാല ഇന്നലെ  കവണാറ്റിൻകരയിൽ പ്രവർത്തിച്ചു തുടങ്ങി. 2012ൽ തുടങ്ങിയ ഭക്ഷണശാല നല്ല നിലയിൽ പ്രവർത്തിച്ചു വരുമ്പോഴാണു കോവിഡിനെത്തുടർന്ന് അടച്ചത്. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയെങ്കിലും പലവിധ കാരണങ്ങളാൽ തുറക്കാൻ കഴിയാതെ വന്നു.ടൂറിസം രംഗത്ത് സ്ത്രീ ശാക്തീകരണത്തിന് വേണ്ടി ഉത്തരവാദിത്ത ടൂറിസം മിഷൻ കുമരകത്ത് നടപ്പിലാക്കിയ പദ്ധതിയാണിത്. 

ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതിയായ പസിഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ പുരസ്കാരം വരെ നേടാൻ കഴിഞ്ഞിരുന്നു. രാജി രാജൻ പ്രസിഡന്റും ഗീത സഹദേവൻ സെക്രട്ടറിയുമായാണു സ്ഥാപനം പ്രവർത്തിക്കുന്നത്. .ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായുള്ള വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജുകൾക്കു തുടക്കം കുറിക്കുന്നത് കവണാറ്റിൻകരയിൽ നിന്നാണ്. അതിനാൽ വിനോദ സഞ്ചാരികൾ ഉൾപ്പെടെ ഉള്ളവർ എത്തി ഭക്ഷണം കഴിക്കും എന്നത് നേട്ടമാകുമെന്ന് ഉത്തരവാദിത്ത ടൂറിസം മിഷൻ കുമരകം കോഓർഡിനേറ്റർ വി.എസ്. ഭഗത് സിങ് പറഞ്ഞു.