കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാന്റെ ശ്രദ്ധയ്ക്ക്: രക്ഷിക്കണം സർ...
പാമ്പാടി ∙ തെക്കുംതല കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാനായി ചുമതലയേറ്റ ചലച്ചിത്രകാരൻ സയീദ് അക്‌തർ മിർസ ഇന്ന് ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കും. ഇൻസ്റ്റിറ്റ്യൂട്ടിൽ ചെയർമാന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയങ്ങളിലൂടെ... ഇൻസ്റ്റിറ്റ്യൂട്ടിൽ,ഇനി വേണ്ടത് ∙

പാമ്പാടി ∙ തെക്കുംതല കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാനായി ചുമതലയേറ്റ ചലച്ചിത്രകാരൻ സയീദ് അക്‌തർ മിർസ ഇന്ന് ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കും. ഇൻസ്റ്റിറ്റ്യൂട്ടിൽ ചെയർമാന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയങ്ങളിലൂടെ...
ഇൻസ്റ്റിറ്റ്യൂട്ടിൽ,ഇനി വേണ്ടത്
ഡയറക്ടർ, ഡീൻ എന്നിവരുടെ ഒഴിവുകളിൽ നിയമനം ഉടൻ നടത്തണം.സൗണ്ട്സ്, സിനിമറ്റോഗ്രഫി വകുപ്പുകളിൽ വകുപ്പു മേധാവികൾ വേണം.സിനിമറ്റോഗ്രഫി വിഭാഗത്തിൽ കൂടുതൽ അധ്യാപകർ വേണം.5 അധ്യാപകരുടെ ഒഴിവുകൾ നികത്തണം.
വിദ്യാർഥികളുടെ ആവശ്യം
ഫീസ് ഘടന പരിഷ്കരിക്കണം.കന്റീൻ പ്രവർത്തനം തുടങ്ങണം.എസ്‌സി–എസ്‌ടി വിദ്യാർഥികളുടെ ഇ ഗ്രാൻഡ് നൽകണം.പുതിയ ക്യാമറകൾ വാങ്ങണം.