ചങ്ങനാശേരി ∙ എംസി റോഡരികിലുള്ള നഗരസഭ പാർക്കിൽ സന്ദർശകരുടെ തിരക്കേറുന്നു. നവീകരണ ജോലികൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് പാർക്ക് സന്ദർശകർക്കായി തുറന്നു നൽകിയത്. പുതിയ റൈഡുകളും സൗകര്യങ്ങളും ഒരുക്കിയതോടെയാണ് പാർക്ക് വീണ്ടും സജീവമായത്.∙ സൗകര്യങ്ങൾ ഇങ്ങനെ∙ കുട്ടികൾക്കായി വ്യത്യസ്തമാർന്ന റൈഡുകൾ.∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ എംസി റോഡരികിലുള്ള നഗരസഭ പാർക്കിൽ സന്ദർശകരുടെ തിരക്കേറുന്നു. നവീകരണ ജോലികൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് പാർക്ക് സന്ദർശകർക്കായി തുറന്നു നൽകിയത്. പുതിയ റൈഡുകളും സൗകര്യങ്ങളും ഒരുക്കിയതോടെയാണ് പാർക്ക് വീണ്ടും സജീവമായത്. 

സൗകര്യങ്ങൾ ഇങ്ങനെ

ADVERTISEMENT

∙ കുട്ടികൾക്കായി വ്യത്യസ്തമാർന്ന റൈഡുകൾ.

∙ കുട്ടികൾക്ക് വിനോദത്തിനായി കാർ, ജീപ്പുകൾ – ഇവയ്ക്കായി പ്രത്യേക പാത്ത് വേ.

ADVERTISEMENT

∙ പാർക്ക് കേന്ദ്രീകരിച്ച് ഹെൽത്ത് ക്ലബ്. വ്യായാമത്തിനായി ജോഗിങ് ട്രാക്ക്, ഔട്ട് ഡോർ ജിം.

∙ കഫെറ്റീരിയ

ADVERTISEMENT

∙ 2 ഫൗണ്ടൻ, ഫിഷ് ടാങ്ക്

∙ ചെറിയ പരിപാടികൾ നടത്താൻ കഴിയുന്ന വിധത്തിലുള്ള സ്റ്റേജ്

∙ പ്രാദേശിക കലാകാരന്മാരെ പങ്കെടുപ്പിച്ച് പരിപാടികൾ

∙ പൂവക്കാട്ടുചിറയിൽ ബോട്ടിങ് സൗകര്യം. ഇതിനായി 6 പെഡൽ ബോട്ടുകൾ