‘കാപ്പ’ ചുമത്തി പുറത്താക്കി

കടുത്തുരുത്തി ∙ ഗുണ്ടാ വിരുദ്ധ നിയമം (കാപ്പ) ചുമത്തി യുവാവിനെ ജില്ലയിൽ നിന്ന് ആറുമാസത്തേക്കു പുറത്താക്കി. പൂഴിക്കോൽ ലക്ഷംവീട് കോളനി കൊടുന്തലയിൽ അമൽ കെ. അജിയെ (25) യാണ് നാടുകടത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അമലിനെതിരെ കടുത്തുരുത്തി സ്റ്റേഷനിൽ കൊലപാതകശ്രമം,