പാമ്പാടി ∙ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണു. കനത്ത മഴയിലും കാറ്റിനുമിടയിൽ തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. വൈദ്യുതി ഓഫ് ആയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കൂരോപ്പട റൂട്ടിൽ കൊച്ചുവേലി പടിക്കു സമീപമാണ് സംഭവം. കോട്ടയം - പള്ളിക്കത്തോട് റൂട്ടിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാമ്പാടി ∙ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണു. കനത്ത മഴയിലും കാറ്റിനുമിടയിൽ തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. വൈദ്യുതി ഓഫ് ആയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കൂരോപ്പട റൂട്ടിൽ കൊച്ചുവേലി പടിക്കു സമീപമാണ് സംഭവം. 

കോട്ടയം - പള്ളിക്കത്തോട് റൂട്ടിൽ സർവീസ് നടത്തുന്ന നരിമറ്റം ബസിന്റെ മുകളിലാണ് പോസ്റ്റ് മറിഞ്ഞത്. ബസിന്റെ മധ്യഭാഗത്തേക്ക് പോസ്റ്റ് മറിയുകയായിരുന്നു. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റ് രണ്ട് പോസ്റ്റുകൾ കൂടി മറിഞ്ഞു വീണു. 

ADVERTISEMENT

വൈദ്യുതി വകുപ്പ് അധികൃതർ ഉടൻ സ്ഥലത്തെത്തി. ഈ ഭാഗത്ത് റോഡ് പണി നടക്കുന്നതിനാൽ പോസ്റ്റിനു ബലക്കുറവ് ഉണ്ടായിരുന്നതായി സംശയിക്കുന്നു. സംഭവത്തെത്തുടർന്നു ഒരു മണിക്കൂറോളം പാമ്പാടി - കൂരോപ്പട റോഡിൽ ഗതാഗതം മുടങ്ങി. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.