ബോട്ട് ജെട്ടി ബസ് സ്റ്റോപ്പിൽ കാത്തിരിപ്പു കേന്ദ്രമില്ല
കുമരകം ∙ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല . മഴക്കാലമായതോടെ വിദ്യാർഥികൾ മഴയത്ത് ബസ് കാത്തു നിൽക്കേണ്ടി വരുന്ന അവസ്ഥ. കുമരകം– ചേർത്തല റൂട്ടിലെ ബോട്ട് ജെട്ടി ബസ് സ്റ്റോപ്പിലാണ് കാത്തിരിപ്പു കേന്ദ്രമില്ലാതെ വിദ്യാർഥികളും മറ്റ് യാത്രക്കാരും ബുദ്ധിമുട്ടുന്നത്. ഇവിടെ ഉണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രം

കുമരകം ∙ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല. മഴക്കാലമായതോടെ വിദ്യാർഥികൾ മഴയത്ത് ബസ് കാത്തു നിൽക്കേണ്ടി വരുന്ന അവസ്ഥ. കുമരകം– ചേർത്തല റൂട്ടിലെ ബോട്ട് ജെട്ടി ബസ് സ്റ്റോപ്പിലാണ് കാത്തിരിപ്പു കേന്ദ്രമില്ലാതെ വിദ്യാർഥികളും മറ്റ് യാത്രക്കാരും ബുദ്ധിമുട്ടുന്നത്. ഇവിടെ ഉണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രം തകർന്നു വീണിരുന്നു.
പിന്നീട് ഇത് പണിയാൻ കഴിഞ്ഞില്ല. സ്കൂൾ തുറന്നതോടെ ഈ ബസ് സ്റ്റോപ്പിൽ നൂറുകണക്കിനു യാത്രക്കാരാണു ദിവസവും വന്നുപോകുന്നത്. ശ്രീകുമാരംമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണു ഏറെയും ഇവിടെ നിന്നു ബസ് കയറാൻ കാത്തു നിൽക്കുന്നത്. കൂടുതൽ വിദ്യാർഥികൾ ഉള്ളതിനാൽ കുറെ പേരെ വീതമാണു ബസ് ജീവനക്കാർ കയറ്റി കൊണ്ടു പോകുന്നത്. അതിനാൽ മഴയത്ത് ഏറെ നേരം അടുത്ത ബസ് വരുന്നതും കാത്തു വിദ്യാർഥികൾ നിൽക്കണം.