കടുത്തുരുത്തി ∙ മണിപ്പുരിൽ വർഗീയ കലാപം നടക്കുന്ന പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ മണിപ്പുർ പൊലീസ് തടഞ്ഞ നടപടിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സമ്മേളനം പ്രതിഷേധിച്ചു. ഡി സി സി ജനറൽ സെക്രട്ടറി എം.എൻ. ദിവാകരൻ നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടുത്തുരുത്തി ∙ മണിപ്പുരിൽ വർഗീയ കലാപം നടക്കുന്ന പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ മണിപ്പുർ പൊലീസ് തടഞ്ഞ നടപടിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സമ്മേളനം പ്രതിഷേധിച്ചു. ഡി സി സി ജനറൽ സെക്രട്ടറി എം.എൻ. ദിവാകരൻ നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ സണ്ണി മാത്യു, അനിൽകുമാർ കാരക്കൽ, ബേബി തൊണ്ടാംകുഴി ,പി. മഹിള മണി, കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് പീറ്റർ മ്യാലി പറമ്പിൽ, ചെറിയാൻ കെ ജോസ്‌, ജെഫി ജോസഫ്, മാത്യു പായിക്കാടൻ, രാജു മൂപ്പനത്ത്, നോബി മുണ്ടക്കൽ, ജയ്സൺ ജോസഫ്, ടോമി നിരപ്പേൽ, ടോമി പ്രാലടി, കുര്യാക്കോസ് വടക്കേ ഓലിത്തടം, സുഭാഷ് വാലാച്ചിറ, ജിൻസൺ ചെറുമല തുടങ്ങിയവർ നേതൃത്വം നൽകി.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT