കറുകച്ചാൽ– മണിമല റോഡിലെ പാതാളക്കുഴികൾക്ക് മുൻപിൽ പകച്ച് വനിതാ ഡ്രൈവർ
പത്തനാട് ∙ ‘ഈ റോഡിലൂടെ എങ്ങനെ ഓട്ടോ ഓടിച്ചു പോയി ജീവിക്കും. കറുകച്ചാൽ – മണിമല റോഡിലെ കിണർ പോലെയുള്ള കുഴികളിൽ വീഴുന്നതോടെ വണ്ടിക്ക് ‘ എട്ടിന്റെ ’ പണിയാണ്. വർക് ഷോപ്പിൽ നിന്നു കയറാൻ സമയമില്ല.’ –പത്തനാട് ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന മിനി സുരേഷിന്റെ സങ്കടം . 14 വർഷമായി നാട്ടിൽ ഓട്ടോ ഓടിക്കുന്ന

പത്തനാട് ∙ ‘ഈ റോഡിലൂടെ എങ്ങനെ ഓട്ടോ ഓടിച്ചു പോയി ജീവിക്കും. കറുകച്ചാൽ – മണിമല റോഡിലെ കിണർ പോലെയുള്ള കുഴികളിൽ വീഴുന്നതോടെ വണ്ടിക്ക് ‘ എട്ടിന്റെ ’ പണിയാണ്. വർക് ഷോപ്പിൽ നിന്നു കയറാൻ സമയമില്ല.’ –പത്തനാട് ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന മിനി സുരേഷിന്റെ സങ്കടം.
14 വർഷമായി നാട്ടിൽ ഓട്ടോ ഓടിക്കുന്ന മിനി 4 മാസം മുൻപാണ് ആധുനിക സംവിധാനമുള്ള ഓട്ടോ എടുത്തത്. 3 തവണ മുൻ ഭാഗം പണിയേണ്ടി വന്നു. സെൻസർ സംവിധാനം ഉള്ളതിനാൽ പണിക്കാശു പോയത് മിച്ചമെന്നു മിനി പറയുന്നു. ഓട്ടോ വലിയ കുഴിയിലേക്കു വീഴുമ്പോൾ തന്നെ അറിയാമെങ്കിലും പരിചയക്കാർ വിളിച്ചാൽ പോകാതെ പറ്റുമോ. കുടുംബം പോറ്റാൻ വേണ്ടിയുള്ള മിനിയുടെ യാത്രയ്ക്ക് പൊതുമരാമത്ത് റോഡ് വകുപ്പിന്റെ കരുണയാണ് വേണ്ടത്.