ചരമം: ഡോ. കോശി ചെറിയൻ (49)
ന്യൂയോർക്ക്/കോട്ടയം ∙ ഡോ. കോശി ആലുംമൂട്ടിൽ ചെറിയാൻ (49) ന്യൂയോർക്കിൽ നിര്യാതനായി. ഫാദർ. എ.കെ. ചെറിയാന്റെയും മോളി ചെറിയാന്റെയും മകനാണ്. ന്യൂയോർക്ക് ബ്രോങ്ക്‌സിലെ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യയുടെ അംഗവും ന്യൂയോർക്കിലെ മോണ്ടിഫിയോർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന പീഡിയാട്രിക്

ന്യൂയോർക്ക്/കോട്ടയം ∙ ഡോ. കോശി ആലുംമൂട്ടിൽ ചെറിയാൻ (49) ന്യൂയോർക്കിൽ നിര്യാതനായി. ഫാദർ. എ.കെ. ചെറിയാന്റെയും മോളി ചെറിയാന്റെയും മകനാണ്. ന്യൂയോർക്ക് ബ്രോങ്ക്‌സിലെ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യയുടെ അംഗവും ന്യൂയോർക്കിലെ മോണ്ടിഫിയോർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന പീഡിയാട്രിക് ന്യൂറോളജിസ്റ്റും അപസ്മാര രോഗ വിദഗ്ധനുമാണ് ഡോ. കോശി.
ഭാര്യ: ഡോ.രേഖ ആർ. മാത്യു. മക്കൾ: നഥനയേൽ, ജൂലിയ. സഹോദരങ്ങൾ: ഡോ.ഷീബ, ഡോ. മാത്യു, മിറിയം, സോഫിയ ജോർജ്, ഫാ.പോൾ, ഷാലു, ജോവാന, ഒലിവിയ ചെറിയാൻ, ഡോ. ശോഭ, ഡോ. ന്യൂവിൻ, ലിയ, അബിഗയിൽ, ഏഥൻ ജോസ്. സംസ്കാരം ശനിയാഴ്ച ബ്രോങ്ക്സിൽ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യയിൽ നടക്കും.