തിരുനക്കര സ്റ്റാൻഡിൽ ബസുകൾക്ക് നിരോധനം
കോട്ടയം ∙ തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസുകൾക്ക് നിരോധനം. സ്റ്റാൻഡിനോടു ചേർന്നുള്ള ഹോട്ടൽ രാജധാനിയുടെ സൺഷേഡ് പൊളിച്ചുമാറ്റുന്നതിന്റെ ഭാഗമായാണു നടപടി. ഇതുകൂടാതെ സ്റ്റാൻഡിന്റെ പടിഞ്ഞാറു ഭാഗത്തെ കോൺക്രീറ്റ് ഭാഗം അപകടാവസ്ഥയിലാണെന്നു ചൂണ്ടിക്കാട്ടി പൊലീസ് കത്തു നൽകിയിരുന്നു. ഇന്നലെ വൈകിട്ടു

കോട്ടയം ∙ തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസുകൾക്ക് നിരോധനം. സ്റ്റാൻഡിനോടു ചേർന്നുള്ള ഹോട്ടൽ രാജധാനിയുടെ സൺഷേഡ് പൊളിച്ചുമാറ്റുന്നതിന്റെ ഭാഗമായാണു നടപടി. ഇതുകൂടാതെ സ്റ്റാൻഡിന്റെ പടിഞ്ഞാറു ഭാഗത്തെ കോൺക്രീറ്റ് ഭാഗം അപകടാവസ്ഥയിലാണെന്നു ചൂണ്ടിക്കാട്ടി പൊലീസ് കത്തു നൽകിയിരുന്നു. ഇന്നലെ വൈകിട്ടു നിരോധനം നിലവിൽ വന്നു.ഹെഡ്പോസ്റ്റ് ഓഫിസിനു സമീപമാണ് ബസുകൾ യാത്രക്കാരെ കയറ്റിയിറക്കുന്നത്.
തിരുവാർപ്പ്, കാഞ്ഞിരം ഭാഗത്തേക്കുള്ള ബസുകൾ പതിവുപോലെ പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തിനു സമീപം നിർത്തും. 17നു രാത്രി പായിപ്പാട് സ്വദേശി ജിനോ രാജധാനി ഹോട്ടലിന്റെ സൺഷേഡ് വീണു മരിക്കാനിടയാക്കിയ സംഭവത്തെത്തുടർന്നു കഴിഞ്ഞ ദിവസങ്ങളിൽ കെട്ടിടത്തിനോടു ചേർന്നു വാഹനങ്ങൾ നിർത്തിയിടുന്നതു നിരോധിച്ചിരുന്നു. കെട്ടിടത്തിനു ചുറ്റും കാൽനടയാത്ര നിരോധിച്ചു കയർ കെട്ടി വേർതിരിക്കുകയും ചെയ്തു.