കോട്ടയം ∙ വിവിധ ആവശ്യങ്ങളുന്നയിച്ച് സീനിയർ സിറ്റിസൻസ് സർവീസ് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചും ധർണയും സിപിഐ ജില്ലാ അസി. സെക്രട്ടറി മോഹൻ ചേന്നങ്കുളം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ.നീലകണ്ഠക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.സി.പ്രസേനൻ, ബി.രാജേന്ദ്രൻ നായർ, പി.ജി.സുഗുണൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ വിവിധ ആവശ്യങ്ങളുന്നയിച്ച് സീനിയർ സിറ്റിസൻസ് സർവീസ് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചും ധർണയും സിപിഐ ജില്ലാ അസി. സെക്രട്ടറി മോഹൻ ചേന്നങ്കുളം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ.നീലകണ്ഠക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.സി.പ്രസേനൻ, ബി.രാജേന്ദ്രൻ നായർ, പി.ജി.സുഗുണൻ, കെ.എ.ജാഫർ, റോജൻ ജോസ്, ആർ.സലിം കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ക്ഷേമ പെൻഷൻ കുടിശിക നൽകുക, കുറഞ്ഞ പെൻഷൻ 5000 രൂപയാക്കി വർധിപ്പിക്കുക, സൗജന്യ ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുക തുടങ്ങിയവയാണ് ആവശ്യം.