കോട്ടയം ∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ പൊലീസും കേന്ദ്രസേനയും ചേർന്ന് സംയുക്തമായി റൂട്ട് മാർച്ച് നടത്തി. വൈകിട്ട് മണർകാട്, പാമ്പാടി എന്നിവിടങ്ങളിലാണ് റൂട്ട് മാർച്ച് നടത്തിയത്. കേന്ദ്രസേന ഉൾപ്പെടെ 5 പ്ലാറ്റൂണുകളായി നൂറോളം പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ പൊലീസും കേന്ദ്രസേനയും ചേർന്ന് സംയുക്തമായി റൂട്ട് മാർച്ച് നടത്തി. വൈകിട്ട് മണർകാട്, പാമ്പാടി എന്നിവിടങ്ങളിലാണ്  റൂട്ട് മാർച്ച് നടത്തിയത്. കേന്ദ്രസേന ഉൾപ്പെടെ 5 പ്ലാറ്റൂണുകളായി നൂറോളം പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. വരും ദിവസങ്ങളിലും റൂട്ട് മാർച്ച് നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.