കുമരകം ∙ ഓണം വെള്ളത്തിലാക്കുമോ പോള ? ഓണത്തിനു തുടക്കമായെങ്കിലും തിരുവോണം എത്താൻ കാത്തിരിക്കുകയാണ് ജനം. കായലാണ് പടിഞ്ഞാറൻ മേഖലയിലുള്ളവർക്കു ഓണത്തിനുള്ള വക നൽകുന്നത്. മത്സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികൾ, ടൂറിസം കൊണ്ടു കഴിയുന്നവർ, കക്കാ വരാലുകാർ , മണ്ണു വാരലുകാർ അങ്ങനെ പടിഞ്ഞാറൻ മേഖലയുടെ സമ്പത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമരകം ∙ ഓണം വെള്ളത്തിലാക്കുമോ പോള ? ഓണത്തിനു തുടക്കമായെങ്കിലും തിരുവോണം എത്താൻ കാത്തിരിക്കുകയാണ് ജനം. കായലാണ് പടിഞ്ഞാറൻ മേഖലയിലുള്ളവർക്കു ഓണത്തിനുള്ള വക നൽകുന്നത്. മത്സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികൾ, ടൂറിസം കൊണ്ടു കഴിയുന്നവർ, കക്കാ വരാലുകാർ , മണ്ണു വാരലുകാർ അങ്ങനെ പടിഞ്ഞാറൻ മേഖലയുടെ സമ്പത്ത് കായലിൽ നിന്നാണു എത്തുന്നത്. ബോട്ട് ജെട്ടി തോട് ഉൾപ്പെടെ ഉള്ള തോടുകളിൽ പോള കയറി നിറഞ്ഞാൽ തൊഴിലാളികൾക്കു കായലിൽ പണിക്കു പോകാൻ കഴിയില്ല.

ഓണത്തിനുള്ള തയാറെടുപ്പിനൊപ്പം കായലിൽ പണിക്കു പോകുകയും ചെയ്യുന്നു. തോടുകളിൽ പോള കയറി വരുന്നതു കാണുമ്പോൾ ചങ്കിടിപ്പ് കൂട്ടുകയാണ് ഈ മേഖലയുടെ. തോടുകളിൽ പോള കയറി നിറഞ്ഞാൽ കായലിലേക്കു ജലവാഹനങ്ങൾക്കും കടക്കാൻ കഴിയാതെ വരും. ഓണത്തിനു വിനോദ സഞ്ചാരികളുടെ വരവ് വർധിക്കും.

ADVERTISEMENT

ഈ സമയത്ത് കായലിൽ പോകാൻ കഴിയാതെ വന്നാൽ ടൂറിസം മേഖലയ്ക്കും വൻ തിരിച്ചടിയാകും. ബോട്ട് ജെട്ടി തോട്ടിലാണു സ്ഥിരമായി പോള കയറി ഗതാഗത തടസ്സപ്പെടുന്നത്.