കോട്ടയം ജില്ലയിൽ ഇന്ന് (19-09-2023); അറിയാൻ, ഓർക്കാൻ
ഗതാഗതം നിരോധിച്ചു: കടുത്തുരുത്തി∙ കുറവിലങ്ങാട് – കുറുപ്പന്തറ റോഡിൽ തോട്ടുവ ജംക്‌ഷനും മാവിൻ ചുവട് ബസ് സ്റ്റോപ്പിനും ഇടയിൽ ടൈൽ വിരിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ 23 വരെ ഗതാഗതം താൽക്കാലികമായി നിരോധിച്ചിരിക്കുന്നു. ഇതുവഴി പോകേണ്ട ഭാരവാഹനങ്ങൾ കടുത്തുരുത്തി വഴി പോകണം. മറ്റ് വാഹനങ്ങൾക്ക് താൽക്കാലിക നിയന്ത്രണവും ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു....

ഗതാഗതം നിരോധിച്ചു: കടുത്തുരുത്തി∙ കുറവിലങ്ങാട് – കുറുപ്പന്തറ റോഡിൽ തോട്ടുവ ജംക്‌ഷനും മാവിൻ ചുവട് ബസ് സ്റ്റോപ്പിനും ഇടയിൽ ടൈൽ വിരിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ 23 വരെ ഗതാഗതം താൽക്കാലികമായി നിരോധിച്ചിരിക്കുന്നു. ഇതുവഴി പോകേണ്ട ഭാരവാഹനങ്ങൾ കടുത്തുരുത്തി വഴി പോകണം. മറ്റ് വാഹനങ്ങൾക്ക് താൽക്കാലിക നിയന്ത്രണവും ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.
വൈദ്യുതി മുടക്കം
അതിരമ്പുഴ ∙ മാന്നാനം, കോട്ടയം സോമിൽ, കെഇ സ്കൂൾ, കുട്ടിപ്പടി, സ്പ്രിങ് ഡയൽ, റിച്ച് മൗണ്ട്, ആവാസ് നഗർ, അമലഗിരി, കളമ്പുകാട്ടുമല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി ∙ ആനന്ദപുരം ടെംപിൾ ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ മന്നത്തു കടവ്, ഉദയ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പൈക ∙ കുരുവിക്കൂട്, മഞ്ചക്കുഴി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
രാമപുരം ∙ ചെറുകുറിഞ്ഞി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ∙ കളത്തുകടവ്, വലിയമംഗലം, ഇടമറുക്, പയസ് മൗണ്ട്, ചർച്ച്, മഠം ഭാഗം, കിഴക്കൻ മറ്റം, പട്ടിക്കുന്ന് പാറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് ∙ ചുവന്നപ്ലാവ്, വെള്ളറ, അട്ടപോങ്, കരിമ്പാനി, മണലുങ്കൽ, ഇടമുള, പൂവത്തിളപ്പ്, മുണ്ടൻകുന്ന് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്കോ
ട്ടയം ∙ എംജി സർവകലാശാലയിലെ ഭിന്നശേഷി പഠനകേന്ദ്രം ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് 3 മാസ കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബറിൽ ക്ലാസ് തുടങ്ങും. നാട്ടിലും വിദേശത്തും ആശുപത്രികളിൽ നഴ്‌സുമാരെയും ഡോക്ടർമാരെയും സഹായിക്കുന്ന അസിസ്റ്റൻറ് നഴ്‌സ് തസ്തികയിൽ ജോലി ലഭിക്കാൻ ഉപകരിക്കുന്ന കോഴ്‌സാണിത്. 9946299968.
സൗജന്യ പിഎസ്‌സി പരീക്ഷാ പരിശീലനം
കോട്ടയം ∙ വിവിധ പിഎസ്‌സി പരീക്ഷകൾക്കു തയാറെടുക്കുന്നവർക്ക് എംജി സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ ഒരു മാസത്തെ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആദ്യം റജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണു പ്രവേശനം. 0481–2731025.
അധ്യാപക ഒഴിവ്പെ
രുവ ∙ ഗവ. ഗേൾസ് ഹൈസ്കൂളിൽ മലയാളം അധ്യാപികയുടെ താൽക്കാലിക ഒഴിവ് ഉണ്ട്. അർഹരായ ഉദ്യോഗാർഥികൾ ബുധനാഴ്ച 11 ന് സർട്ടിഫിക്കറ്റ് സഹിതം സ്കൂൾ ഓഫിസിൽ ഹാജരാകണം.
റജിസ്ട്രേഷൻ
കല്ലറ ∙ കല്ലറ കൃഷി ഭവനിൽ പി.എം. കിസാൻ സമ്മാൻ നിധി പ്രകാരമുള്ള റജിസ്ട്രേഷൻ ക്യാംപെയ്ൻ നാളെ കൃഷി ഭവനിൽ നടത്തും. ആധാർ സീഡിങ്, ഇ.കെ.വൈ.സി. കൃഷി ഭൂമിയുടെ വിവരം എന്നിവ ഇനിയും നൽകാത്ത കർഷകർ അവസരം പ്രയോജനപ്പെടുത്തണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.