ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുഷ് യോഗാ ക്ലബ്
കോട്ടയം∙ വയസ്‌ക്കരയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ അന്താരാഷ്‌ട്ര യോഗാ ദിനത്തോടനുബന്ധിച്ച് രൂപീകൃതമായ ആയുഷ് യോഗാ ക്ലബ്ബിലേക്ക് കോട്ടയം നഗരസഭയിലെ 20, 21, 22, 29 വാർഡുകളിലെ ജീവിത ശൈലി രോഗങ്ങൾ ഉള്ളവർക്ക് യോഗാ പരിശീലനം നടത്തും. 30-09-2023 ശനിയാഴ്ച്ച രാവിലെ 8 മുതൽ 9 മണി വരെ സൗജന്യ യോഗാ ക്ലാസ്സുകൾ

കോട്ടയം∙ വയസ്‌ക്കരയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ അന്താരാഷ്‌ട്ര യോഗാ ദിനത്തോടനുബന്ധിച്ച് രൂപീകൃതമായ ആയുഷ് യോഗാ ക്ലബ്ബിലേക്ക് കോട്ടയം നഗരസഭയിലെ 20, 21, 22, 29 വാർഡുകളിലെ ജീവിത ശൈലി രോഗങ്ങൾ ഉള്ളവർക്ക് യോഗാ പരിശീലനം നടത്തും. 30-09-2023 ശനിയാഴ്ച്ച രാവിലെ 8 മുതൽ 9 മണി വരെ സൗജന്യ യോഗാ ക്ലാസ്സുകൾ നൽകുന്നതാണ്. താൽപ്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.
7012515802
9400630465.